രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക...

ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.

ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.മിക്ക വീടുകളിലും മഴക്കാലത്ത് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ. തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ ആണ് ഭിത്തിയിൽ ഈർപ്പം കാണുന്നത് എങ്കിലും പിന്നീട് അത് കൂടി എല്ലാ ഭാഗത്തേക്കും എത്തുന്ന...

വീട് പെയിന്‍റ് ചെയ്യാന്‍ ഒരുങ്ങുമ്പോൾ.

ഒരു വീടിന് അതിന്റെ പൂർണ ഭംഗി ലഭിക്കുന്നതിൽ പെയിന്റ് വഹിക്കുന്ന പ്രാധാന്യം ചെറുതല്ല. കൃത്യമായ ധാരണ ഇല്ലാതെ ഏതെങ്കിലും ഒരു പെയിന്റ് വാങ്ങി ചുമരിൽ അടിച്ചാൽ അത് വളരെ കുറച്ചു കാലം മാത്രമേ നില നിൽക്കുകയുള്ളൂ. ഒരു മഴ, ശക്തമായ വെയിൽ...

പ്ലാസ്റ്ററിംഗ് വർക്കുകൾ കഴിഞ്ഞ് വൈറ്റ് സിമന്‍റ് അടിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ മിക്ക ആളുകൾക്കും സംശയമുള്ള കാര്യം ആദ്യം ഏത് പെയിന്റ് ആണ് അടിച്ചു നൽകേണ്ടത് എന്നതായിരിക്കും. അതായത് വൈറ്റ് സിമന്റ്, പുട്ടി,പ്രൈമർ എന്നിവയിൽ ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന കാര്യം പലപ്പോഴും സംശയം ഉണ്ടാക്കുന്നതാണ്. അതു...

വീട്ടിലെ പെയിൻറിംഗ് ഇനി നിങ്ങൾക്ക് തന്നെ ചെയ്യാം: സ്പ്രേ പെയിൻറിംഗ് പൊടിക്കൈകൾ

ഇന്നത്തെ കാലത്ത് എന്തൊക്കെ ജോലി നമുക്ക് തനിയെ ചെയ്യാൻ ആകുമോ അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നത് തന്നെയായിരിക്കും നല്ലത്. ലേബറിന്റെ ക്ഷാമം, കിട്ടുന്ന ലേബറിന്റെ മികവ് കുറവ്, സമയത്തിന് ലഭിക്കാതിരിക്കുക അങ്ങനെ അനവധിയുണ്ട് പ്രശ്നങ്ങൾ.  മാത്രമല്ല പെയിൻറിങ് വർക്കുകൾ നല്ല ഉത്തരവാദിത്വവും...

പെയിന്റും നനവും ചേരില്ല: ഈർപ്പം കാരണം പെയിൻറിംഗ് വരാവുന്ന ചില പ്രശ്നങ്ങൾ

പെയിൻറിംഗും നനവും ചേരില്ല. അതുപോലെതന്നെ പെയിൻറിങ്ങും മഴയും.  ധാരാളം മഴ കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും കാലക്രമം അനുസരിച്ചാണ് മഴയുടെ വരവും.  എന്നാൽ കാലാവസ്‌ഥ തകിടം മറിഞ്ഞ ഈ കാലത്ത് എപ്പോൾ മഴപെയ്യും എന്നോ ഇല്ലെന്നോ തീർത്തു പറയാനാവില്ല. വീട്...