4200 SQ.FT | LUXURY MANSION | CHENGANNUR | 

A grand Luxury mansion

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ, രണ്ടര ഏക്കർ സ്‌ഥലത്തു കണ്ടമ്പററി സ്റ്റൈലിൽ നിർമ്മിച്ച ഒരു അടിപൊളി ലക്ഷ്വറി ബംഗ്ലാവ്.

Sculptures in landscaping

കണ്ടമ്പററി രീതിയിൽ ചെയ്ത stone cladded മുൻ വശവും സുന്ദരമായ ശില്പങ്ങൾ നിറഞ്ഞ ലാൻഡ്സ്കേപ്പിങ്ങുമാണ് എലവേഷന്റെ പ്രത്യേകതകൾ. 

Serene atmosphere with Gazebo

ആംഗലേയ മോഡലിൽ ചെയ്ത ഗാർഡനിലെ Gazebo മറ്റൊരു ആകർഷണം.

ഉള്ളിലെ ലക്ഷ്വറി നിലനിർത്താനായി സിംപിൾ എന്നാൽ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഡെക്കോറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. 

Grand living room

പുറത്തെ ആകാശത്തേക്ക് തുറക്കുന്ന ഡബിൾ ഹൈറ്റിൽ തീർത്ത സ്റ്റെയർകെയ്‌സ്.

Beautiful Kitchen

സ്റ്റൈലായി ചെയ്ത ഓപ്പൻ ടെറസിന് പുറമെ മാസ്റ്റർ ബെഡ്റൂമിനു മാത്രമായി ഒരു ഓപ്പണ്‌ കോർട്ട് യാർഡും സജ്ജീകരിച്ചിരിക്കുന്നു. 

മുകളിലത്തെ നിലയിൽ ലൈബ്രറി, ഹോം തിയറ്റർ തുടങ്ങിയ വിവിധ സോഷ്യൽ സ്പെയ്സുകളും ഒരുക്കിയിട്ടുണ്ട്.

Bedroom

Owner: Mr Gromy Samuel

Built-up space: 4200 sq.ft

Location: Chengannur

Design: Aetrio Design Studio

@aetriodesignstudio

Kottayam, Pathanamthitta