1650 sq.ft ൽ ഉള്ള ഈ ബഡ്ജറ് ഹൗസ് പോലെ ഒരെണ്ണം നിങ്ങളും ആഗ്രഹിക്കും. തീർച്ച!!

35 ലക്ഷം രൂപയ്ക്ക് അത്യധികം ഹൃദ്യമായ ഹായ് ഡിസൈനിൽ തീർത്തു അത് ഒരു ഒരു ഉഗ്രൻ വീട്. ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നീല നിറവും സിമെന്റ് ഗ്രൂവ് ഡിസൈനും, കാർ പോർച്ചിലെ ജിഐ ലൂവറുകളും പുറം കാഴ്ചയെ ആകർഷകമാക്കുന്നു.

Total plot= 𝟓 cen𝐭

Total Area= 𝟏𝟔𝟓𝟎 𝐬𝐪𝐟𝐭

Total cost= 𝟑𝟓 𝐋𝐚𝐤𝐡𝐬

4 BHK

മുറികൾ

പോർച്, സിറ്റ് ഔട്ട് , ലിവിങ്, ഡൈനിങ്ങ്, കോർട്യാർഡ്, കിച്ചൺ, വർക് ഏരിയ രണ്ട് കിടപ്പു മുറികൾ എന്നിവ താഴെയും, അപ്പർ ലിവിങ്, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകളിലും 1650 ചതുരാശ അടിയിലായി സജ്ജീകരിച്ചു.

തടിയുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രധാന വാതിൽ മാത്രമാണ് തേക്ക് ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. ബാക്കിയെല്ലാം ചെറുതേക്ക് കൊണ്ടാണ് നിർമ്മിച്ചത്.

സീലിംഗിൽ കൊടുത്തിരിക്കുന്ന പർപ്പിൾ/ബ്ലൂ-റെഡ് ലൈറ്റിങ് അത്യധികം ഹൃദ്യം.അതുപോലെ ക്ളാഡിങ്ങും ഇന്റീരിയറിന്റെ മാറ്റ് കൂട്ടുന്നു

ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്.

സ്റ്റെയർ വാളിൽ വാൾ പേപ്പർ വിരിചിരിക്കുന്നു. അതിനു താഴെ കൺസീൽഡ് സ്റ്റോറേജും, വാഷ് ബേസിനും ക്രമീകരിച്ചു.

ബെഡ്റൂമിലെ ഒരു ഭിത്തി കളർഫുൾ ആക്കി ഹൈലൈറ്റ് ചെയ്തു.

മൂന്ന് നിറങ്ങൾ കിച്ചനെ മനോഹരമാക്കുന്നു. മറൈൻ പ്ലൈവുഡ്+ഗ്ലോസി ലാമിനേറ്റഡ് ഫിനിഷിലാണ് കിച്ചൺ ക്യാബിനറ്റ്. കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

Designer- Muhammed Afsal Amanullah

Inspire Homes Ernakulam

Mob- +91 8075518758