പോളികാർബണേറ്റ് ഷീറ്റ് റൂഫിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും
പോളികാർബണേറ്റ് ഷീറ്റുകൾ വളരെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ തെർമോപ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്. തീവ്രമായ ചൂടിനെയും, തണുപ്പിനെയും പ്രതിരോധിക്കാൻ ഈ ഷീറ്റുകൾക്ക് കഴിയാറുണ്ട്. ഈ പ്രത്യേകത കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു റൂഫിംഗ് മെറ്റീരിയലായി പോളികാർബണേറ്റ് ഷീറ്റുകൾ മാറിയിട്ടുണ്ട് . ഒരു...