ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.ഇന്റീരിയറിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള പല കാര്യങ്ങളും ഉണ്ട്. ട്രെൻഡിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്റീരിയറിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഇറ്റാലിയൻ മോഡലിലുള്ള ഫർണിച്ചറുകൾ ആണ്. അതായത് ഫർണീച്ചറിന്റെ...

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്. പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ...

ലാമിനേറ്റ് ഉപയോഗിക്കുമ്പോൾ ഹോട്ട് പ്രസ്സിങ് നിർബന്ധമാണോ?

തടിയും, പ്ലൈവുഡും MDF നും, DDF നും ഒക്കെ അരങ്ങു ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. പെയിന്റ് ഫിനിഷിങ്ങും പോളീഷിങ്ങും എല്ലാം മാറി ലാമിനേറ്റുകൾ (പഴയ മൈക്കയുടെ പുതിയ അവതാരം) പ്രചാരം നേടിയിരിക്കുന്നു. ചിലവ് കുറവ്, പെട്ടെന്ന് പണികൾ തീരും, ഫിനിഷിങിലെ സ്ഥിരത,ഒട്ടനവധി ഫിനിഷ്...

വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും. പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു....

കട്ടിളയും ജനലുകളും വീടുപണിയില്‍ നല്കേണ്ട രീതി

വീടുപണി എപ്പോഴും വളരെയധികം സാഹസം നിറഞ്ഞ ഒരു യാത്ര തന്നെയാണ്. ഒരു വീട് നിർമിക്കാൻ മനസ്സിൽ ഉദ്ദേശിക്കുമ്പോൾ അതിനാവശ്യമായ പ്ലാൻ വരച്ചു തുടങ്ങുന്നതു മുതൽ സങ്കീർണമായ ഘട്ടങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങുന്നു. വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി പ്ലാൻ വരച്ച് വീട്...

വീടിന്‍റെ മെയിൻ ഡോർ കൂടുതൽ ഭംഗിയാക്കാം.

ഏതൊരു വീടിനെ സംബന്ധിച്ചും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന മെയിൻ ഡോർ എപ്പോഴും ആളുകളുടെ ശ്രദ്ധയിൽ പതിയും. പണ്ട് കാലങ്ങളിൽ മരത്തിൽ കൊത്തുപണികൾ ചെയ്തു കൊണ്ട് മെയിൻ ഡോറുകൾ നൽകിയിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് തീർത്തും മാറി സ്റ്റീൽ,...

ഷൂ റാക്കിനും നൽകാം ഒരു പ്രത്യേക ശ്രദ്ധ.

ഇന്നു മിക്ക വീടുകളിലും ഷൂ റാക്കുകൾ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പണ്ടു കാലങ്ങളിൽ വീട്ടിലേക്ക് വരുന്ന അതിഥികൾ വീടിനു പുറത്ത് ചെരിപ്പ് അഴിച്ചു വെക്കുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വീടിന് അകത്തു പോലും ഇൻസൈഡ് സ്ലിപ്പേഴ്സ് ഉപയോഗിക്കുന്നവരുടെ...

പ്ലൈവുഡ് ചരിതം!!ഏറ്റവും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ അറിയേണ്ടതെല്ലാം

 ഇന്ന് ശുദ്ധമായ തടിയിൽ ചെയ്തെടുക്കുന്ന ഫർണിച്ചറുകളോ കബോർഡുകളോ അല്ല കേരളത്തിലെ വീടുകളിൽ വ്യാപകമായി കാണുന്നത്. പകരം പ്ലൈവുഡിലോ അതിന്റെ വിവിധതരം നൂതന ഓപ്ഷനുകളോ ഉപയോഗിച്ചാണ്. ഹാർഡ്‌വുഡ് തുടങ്ങിയ പുതിയകാല അവതാരങ്ങൾ ഒരു തരത്തിൽ പ്ലൈവുഡ് ന്റെ വകഭേദങ്ങൾ  തന്നെയാണ്. എന്നാൽ പ്ലൈവുഡും...

വീട്ടിലേക്കാവശ്യമായ ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഡൈനിംഗ് ടേബിളിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ഒരു വീട്ടിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. മാത്രമല്ല ഇന്നത്തെ കാലത്ത് തിരക്കു പിടിച്ച കുടുംബങ്ങളിൽ വീട്ടിലെ ആശയങ്ങൾ പരസ്പരം...

വീട്ടിലേക്കുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ.

ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യമായ ഒരു ഘടകമാണ് ഫർണിച്ചറുകൾ. ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ ഫർണിച്ചറുകൾ വാങ്ങുന്നതിന് വേണ്ടി ഒരു നിശ്ചിത എമൗണ്ട് പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പിന്നീട് ഫർണിച്ചറുകൾ വാങ്ങുന്നതിനു വേണ്ടി മാത്രം ഒരു വലിയ തുക...