വീടുപണിയുടെ ചിലവ് കുറയ്ക്കാൻ 5 വഴികൾ

1. സ്പേസ് കുറക്കാം അനാവശ്യമായ സ്പേസ് കുറക്കുന്നത് വഴി നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാം. വീട് നിർമ്മാണത്തിന്റെ ഇപ്പോഴത്തെ റേറ്റ് അനുസരിച്ച് ഒരു സ്ക്വയർഫീറ്റിന് 2000 രൂപ കണക്കിൽ അനാവശ്യമായ ഒരു സ്ക്വയർഫീറ്റ് നമ്മൾ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലാഭമായി...

വീട് തണുപ്പിക്കാൻ മഡ് പ്ലാസ്റ്ററിങ്.

വീട് തണുപ്പിക്കാൻ മഡ് പ്ലാസ്റ്ററിങ്.ചൂട് കാലങ്ങളിൽ നമ്മുടെ നാട്ടിലെ കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നത് പലപ്പോഴും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായി മാറിയിരിക്കുന്നു. പകൽ സമയത്തും രാത്രി സമയത്തും ഒരേ രീതിയിൽ അനുഭവപ്പെടുന്ന ചൂട് കാരണം മുഴുവൻ സമയവും ഫാൻ അല്ലെങ്കിൽ ഏ...

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.വീട് നിർമ്മാണത്തിൽ വളരെയധികം ചിലവ് വരുന്നതും അതേ സമയം കൂടുതൽ സമയമെടുക്കുന്നതുമായകാര്യമാണ് കോൺക്രീറ്റിംഗ്. വ്യത്യസ്ത രീതിയിലുള്ള കോൺക്രീറ്റിംഗ് രീതികൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും അവക്കെല്ലാം അവയുടേതായ പോരായ്മകളുമുണ്ട്. കോൺക്രീറ്റ് മിക്സിങ് ചെയ്യുന്നതിന് റെഡി മിക്സ് മെഷീനുകൾ...

വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന.

വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന.ഏതൊരു വീട്ടിലും ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്നവർ കുഞ്ഞുങ്ങൾ തന്നെയാണ്. അവരുടെ വളർച്ചയ്ക്ക് അനുസൃതമായി വീട്ടിലും പല മാറ്റങ്ങളും അനിവാര്യമായി വരും. വളരെ കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്....

ചുമർ നിർമ്മാണം – അറിഞ്ഞിരിക്കാൻ ഏറെയുണ്ട്

തറ പൂർണമായും ഉറച്ച് അതിനുശേഷം മാത്രമേ ചുമർ പണി തുടങ്ങാവൂ. അങ്ങനെ ഉണങ്ങുന്നതിന് ജലം ഒരു അവശ്യ വസ്തുവാണ്. കട്ടിള വെക്കുമ്പോൾ മരത്തിന് ക്ലാമ്പ് നിർബന്ധമായും ഫിറ്റ് ചെയ്യണം. .ചുമരിൽ നിന്ന് കട്ടള അകന്നു മാറാൻ സാധ്യതയുണ്ട് അത് ഒഴിവാക്കാന്‍ മുൻകൂട്ടിയുള്ള...

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് പണി തുടങ്ങുമ്പോൾ നിരവധി കാര്യങ്ങൾ മുന്നിലുണ്ടാകുമെങ്കിലും അവ മുഴുവനും വിചാരിച്ച രീതിയിൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും നമ്മൾ കരുതിവെച്ച തുകയേക്കാൾ കൂടുതൽ തുക ചിലവഴിക്കേണ്ടി...

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part -1

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും ലൈഫ് മിഷൻ പദ്ധതി 2022ൽ  പുതിയ അപേക്ഷ സ്വീകരിക്കുമോ? പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി...

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part – 2

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ ചെയ്യാൻ പറ്റുന്നില്ല....

വീടിന് ജാക്കി വക്കുന്നതിന് മുൻപായി.

വീടിന് ജാക്കി വക്കുന്നതിന് മുൻപായി.പ്രളയം നമ്മുടെ നാട്ടിൽ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങൾ വിതച്ചപ്പോൾ അതിൽ നിന്നും എങ്ങിനെ വീടിന് സുരക്ഷയൊരുക്കാം എന്ന് ചിന്തിച്ചവരായിരിക്കും മിക്ക ആളുകളും. തുടർന്ന് പല ടെക്നോളജികളും അതിനായി ഉപയോഗപ്പെടുത്തി നോക്കിയവരും കുറവല്ല. കെട്ടിടങ്ങളുടെ ഉയരം കൂട്ടുക...

എംഡിഫ്, പ്ലൈവുഡ് തരം അറിഞ്ഞ് വാങ്ങാം

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഫ് പ്ലൈവുഡ്. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം. താരതമ്യേന മരത്തിലുള്ള പരമ്പരാഗത ആശാരിപ്പണിയുടെ അത്ര കൈവൈഭവം വുഡ് സബ്സ്റ്റിട്യൂട്ടുകൾ...