വീടിനൊരു കാർപോർച്ച് നൽകുമ്പോള്‍ ശ്രദ്ധ നല്കാം ഈ കാര്യങ്ങളില്‍

ചെറുതും വലുതുമായ എല്ലാ വീടുകളിലും ഒരു കാർപോർച്ച് ഇപ്പോൾ നൽകി വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ കുറവാണ് എന്നത് തന്നെയാണ്. എന്നുമാത്രമല്ല വീട് നിർമ്മിക്കുമ്പോൾ അവിടെ ഒരു വാഹനം ഇല്ല എങ്കിലും...

വീട് നിർമാണത്തിൽ പാറ്റിയോക്കുള്ള പ്രാധാന്യത്തെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മിക്കുമ്പോൾ അത് എങ്ങിനെ പൂർണമായും മോഡേൺ ആക്കി നിർമ്മിക്കാം എന്നതാണ് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യം. അതേ സമയം പഴമയുടെ പല ഘടകങ്ങളും അവിടെ നില നിൽക്കണമെന്നും പലരും ആഗ്രഹിക്കുന്നു. വീട് നിർമ്മാണത്തിൽ പഴമയും പുതുമയും ഇട കലർത്തി കൊണ്ടുള്ള...

വീട്ടിലേക്കുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ.

ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യമായ ഒരു ഘടകമാണ് ഫർണിച്ചറുകൾ. ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ ഫർണിച്ചറുകൾ വാങ്ങുന്നതിന് വേണ്ടി ഒരു നിശ്ചിത എമൗണ്ട് പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പിന്നീട് ഫർണിച്ചറുകൾ വാങ്ങുന്നതിനു വേണ്ടി മാത്രം ഒരു വലിയ തുക...

കുട്ടികളുടെ ബെഡ്റൂമുകൾക്ക് നൽകാം ഒരു കിടിലൻ മേക്ക്ഓവർ.

ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമർഹിക്കുന്നവരാണ് ആ വീട്ടിലെ കുട്ടികൾ. അതുകൊണ്ടുതന്നെ അവർക്കു വേണ്ടി വീട്ടിലേക്കുള്ള ഓരോ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ അവരുടെ മാനസികമായ വളർച്ചയുടെ പല ഘട്ടങ്ങളും കടന്നു പോകുന്നതിൽ...

വീടിന്‍റെ ഭിത്തികളിൽ ക്രാക്ക് വരാനുള്ള കാരണങ്ങളും പരിഹാരവും.

വളരെയധികം പണം ചിലവഴിച്ച് ഒരു വീട് നിർമ്മിച്ച് കഴിഞ് കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു തന്നെ ഭിത്തികളിൽ ക്രാക്ക് വരുന്നതായി കാണാറുണ്ട്. തുടക്കത്തിൽ വളരെ ചെറിയ രീതിയിൽ ആണ് ഇത്തരത്തിലുള്ള വിള്ളലുകൾ കാണുന്നത് എങ്കിലും പിന്നീട് അവ വലുതായി ലീക്കേജ് പോലുള്ള...

വീട് ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇവയിൽ തന്നെ വീടിന്റെ ചുമരുകൾ ഭംഗിയാക്കാനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. പ്രത്യേക നിറത്തിലുള്ള പെയിന്റു കൾ തിരഞ്ഞെടുത്തും, ടെക്സ്ചർ, വോൾ ക്ലാഡിങ് വർക്കുകൾ ചെയ്തും, വാൾപേപ്പറുകൾ...

വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ എന്ത് ചെയ്യണം?

ഒരു വ്യക്തി എത്രമാത്രം പ്രാധാന്യം തന്‍റെ ഐഡൻഡിറ്റി പ്രൂഫിന് നൽകുന്നുണ്ടോ അതേ പ്രാധാന്യം ഒരു ഭൂമിയെ സംബന്ധിച്ച് അതിന്റെ ആധാരത്തിനും നൽകേണ്ട-തുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ യോ സ്ഥലത്തിന്റെയോ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ അത് വളരെയധികം ഗൗരവമേറിയ ഒരു പ്രശ്നം തന്നെയാണ്. ആവശ്യമായ നടപടികൾ...

സീലിംഗ് ഫാൻ ഫിറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

എല്ലാ വീടുകളിലും ഒഴിച്ച് കൂടാനാവാത്ത ഒരു ഉപകരണമായി സീലിങ് ഫാനുകൾ മാറി കഴിഞ്ഞു. വവ്യത്യസ്ത ഡിസൈനിലും, കളറിലും, രീതികളിലും പ്രവർത്തിക്കുന്ന സീലിംഗ് ഫാനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇപ്പോൾ പലരും ചിന്തിക്കുന്നത് ഫാനുകളെ പറ്റി ഇത്രയൊക്കെ പറയാനുണ്ടോ എന്നതായിരിക്കും. എന്നാൽ...

വീട് നിർമ്മിക്കുമ്പോൾ എയർ ഹോളുകൾ നൽകേണ്ടതിന്‍റെ പ്രാധാന്യം.

പഴയ കാലം തൊട്ടു തന്നെ വീട് നിർമിക്കുമ്പോൾ കൃത്യമായ വായുസഞ്ചാരം ലഭിക്കുന്നതിനു വേണ്ടി ചുമരുകളിൽ ചെറിയ രീതിയിലുള്ള ഹോളുകൾ ഇട്ടു നൽകാറുണ്ട്. എന്നാൽ ഇന്ന് അത് കുറച്ചുകൂടി മാറി കോൺക്രീറ്റിൽ നിർമ്മിക്കുന്ന വീടുകളിൽ ഒരു നിശ്ചിത വലിപ്പത്തിൽ റൂം,ലിവിങ് ഏരിയ എന്നിവിടങ്ങളിൽ...

വീടിന് ഒരു പുത്തൻ ട്രെൻഡ് നൽകാനായി പരീക്ഷിക്കാം ഈ ട്രിക്കുകൾ.

ഏതൊരു വീടും മാറുന്ന ട്രെൻഡ് അനുസരിച്ച് മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. കാലത്തിനനുസരിച്ച് എല്ലാ മേഖലകളിലും ട്രെൻഡുകളും മാറി ക്കൊണ്ടിരിക്കുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യത്തിലും, ആഭരണങ്ങളുടെ കാര്യത്തിലും മാത്രമല്ല വീടിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.അതു കൊണ്ട് തന്നെ മാറുന്ന ട്രെൻഡ് അനുസരിച്ച്...