നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.

നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ നിറങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. വീടിനായി ശരിയായ രീതിയിൽ നിറങ്ങൾ തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. ഓരോ നിറത്തിനും അതിന്റെതായ പ്രാധാന്യമുണ്ട് എന്ന കാര്യമാണ് ഇവിടെ ആദ്യം മനസ്സിലാക്കേണ്ടത്. വീടിന്റെ എക്സ്റ്റീരിയറിൽ...

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് കലാപരമായ ഒരു കഴിവ് ആവശ്യമാണ്. ഇന്ന് നിരവധി കമ്പനികൾ ഇന്റീരിയർ ഡിസൈനിങ് വർക്കുകൾ ചെയ്തു നൽകുന്നുണ്ട് എങ്കിലും അവയിൽ പൂർണമായും ആർട്ടിനു പ്രാധാന്യം നൽകി എത്ര പേർ ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്....

ഏറു മാടങ്ങൾ പഴങ്കഥയാകുമ്പോൾ.

ഏറു മാടങ്ങൾ പഴങ്കഥയാകുമ്പോൾ.കൃഷി ഉപജീവനമായി മാർഗമായി കാണുന്ന നാടുകളിൽ കൂടുതലായും കണ്ടു വന്നിരുന്ന ഒന്നാണ് ഏറുമാടങ്ങൾ. പ്രധാനമായും വനമേഖലയോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിലാണ് ഏറുമാടങ്ങൾ കൂടുതലായും കണ്ടു വരുന്നത്. കൃഷി നശിപ്പിക്കാനായി എത്തുന്ന ജീവികളെ തുരത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെ മരത്തിനു...

അലങ്കാര വെളിച്ചങ്ങൾ വീടിന് ആവശ്യകതയോ?

അലങ്കാര വെളിച്ചങ്ങൾ വീടിന് ആവശ്യകതയോ ?പണ്ടു കാലങ്ങളിൽ നമ്മുടെ നാട്ടിലെ വീടുകളിൽ പകൽ സമയങ്ങളിൽ എങ്ങിനെ ലൈറ്റിടാതെ വീട്ടിലെ പണികൾ ചെയ്യാം എന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ നടുമുറ്റങ്ങൾ പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്...

പ്ലംബിങ്ങിൽ വേണം പ്രത്യേകത ശ്രദ്ധ.

പ്ലംബിങ്ങിൽ വേണം പ്രത്യേകത ശ്രദ്ധ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമേറിയ കാര്യമാണ് പ്ലംബിംഗ് വർക്കുകൾ. പ്ലംബിങ്ങിൽ ചെറിയ രീതിയിൽ പറ്റുന്ന അബദ്ധങ്ങൾ പോലും വലിയ പ്രശ്നങ്ങളായി മാറാൻ അധിക സമയം വേണ്ട. മാത്രമല്ല വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളും പുറകെ വരും. പ്ലംബിംഗ്...

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.വീടിന്റെ ഇന്റീരിയർ വാളുകൾക്ക് മിഴിവേകാൻ ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് വാൾപേപ്പറുകളാണ്. ചുമരുകൾക്ക് ഭംഗി നൽകുക മാത്രമല്ല ഒരു മോഡേൺ ടച്ച് വീടിനു സമ്മാനിക്കാനും വാൾപേപ്പറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാഴ്ചയിൽ...

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.

ചില്ല് കൂട്ടിലെ പൂന്തോട്ടം ടെറേറിയം.മാറുന്ന കാലത്തിനനുസരിച്ച് പൂന്തോട്ടം ഒരുക്കുന്ന രീതികളിലും പല രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു. വീട്ടിനകത്ത് പച്ചപ്പ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചില്ല് ഭരണികൾക്കുള്ളിൽ പൂന്തോട്ടം ഒരുക്കാനുള്ള അവസരമൊരുക്കുകയാണ് ടെറേറിയം രീതിയിൽ. പ്രത്യേകിച്ച് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിൽ...

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.

കുട്ടികൾക്ക് വേണ്ടി സ്റ്റഡിറൂം ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ സാധാരണ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനായി ഒരു റൂം നൽകുന്ന രീതിയൊന്നും ഇല്ല. അതിന് പകരമായി വീട്ടിലെ ഡൈനിങ് ടേബിൾ അൽപ്പ സമയത്തേക്ക് ഒരു സ്റ്റഡി ടേബിൾ ആക്കി മാറ്റുന്ന രീതിയാണ് കണ്ടു വരുന്നത്. അതല്ല...

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് പണി തുടങ്ങുമ്പോൾ നിരവധി കാര്യങ്ങൾ മുന്നിലുണ്ടാകുമെങ്കിലും അവ മുഴുവനും വിചാരിച്ച രീതിയിൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും നമ്മൾ കരുതിവെച്ച തുകയേക്കാൾ കൂടുതൽ തുക ചിലവഴിക്കേണ്ടി...

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.വീടിന്റെ ഇന്റീരിയർ ഡിസൈനിൽ ദിനംപ്രതി വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവയിൽ തന്നെ എടുത്തു പറയേണ്ട കാര്യം ഫർണിച്ചറുകളിൽ വന്ന വലിയ മാറ്റങ്ങളാണ്. മുൻ കാലങ്ങളിൽ തടിയിൽ തീർത്ത ഫർണിച്ചറുകളോടായിരുന്നു കൂടുതൽ ആളുകൾക്കും പ്രിയമെങ്കിൽ ഇന്ന്...