ലിവിങ് ഏരിയയും ഫീച്ചർ വാളും.

ലിവിങ് ഏരിയയും ഫീച്ചർ വാളും.ലിവിങ് ഏരിയകൾക്ക് പ്രത്യേക ഭംഗി ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ഫർണിച്ചറുകൾ, പെയിന്റ്, കർട്ടൻ എന്നിവയിലെല്ലാം പരീക്ഷണങ്ങൾ നടത്തി നോക്കാമെങ്കിലും അവയെല്ലാം ചിലവേറിയ കാര്യങ്ങളാണ്. അതേസമയം ചിലവ് കുറച്ച് ലിവിങ്...

വലിപ്പം കൂടിയ പവർ സോക്കറ്റ് ? കുറഞ്ഞ സോക്കറ്റ് ? തിരഞ്ഞെടുക്കാം

എന്തിനാണ് വീടുകളിലെ വയറിങ്ങിൽ വലിപ്പം കൂടുതലുള്ള പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സോക്കറ്റും ഉപയോഗിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം രണ്ടു പ്ളഗ് സോക്കറ്റുകൾ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നതിന് ആദ്യം വോൾട്ടേജും കറന്റും എന്താണെന്നു മനസിലാക്കുന്നത് നന്നായിരിക്കും. മിക്കവാറും എല്ലാവരുടെ വീട്ടിലും ടെറസിൽ ഒരു വാട്ടർ...

ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും.

ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും.വീടിന്റെ ഭിത്തികളിൽ പെയിന്റ് അടർന്ന് ഇളകി നിൽക്കുന്നതും, പായൽ പിടിച്ച രീതിയിൽ കാണുന്നതുമെല്ലാം ചോർച്ചയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്. പ്രധാനമായും രണ്ട് രീതിയിലാണ് ചോർച്ച പ്രശ്നങ്ങൾ ചുമരുകളിൽ കാണുന്നത്. ആദ്യത്തേത് ചുമരുകളിലെ ചെറിയ വിള്ളലുകൾ വഴി വെള്ളം...

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ ഒരു വീട് എന്ന് സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ താമസിക്കുന്ന ബൈജു രഹന ദമ്പതികൾ. കാഴ്ചയിൽ കൗതുകവും അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടി വെറും 650 സ്ക്വയർ ഫീറ്റിൽ...

കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍.

കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍.നിർമ്മാണ മേഖലയിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുപണി തീരാൻ എടുക്കുന്ന സമയവും രണ്ടാമത്തേത് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുടെ വിലക്കയറ്റവും ആണ്. ഇതിന് എന്താണ് പരിഹാരം എന്ന് അന്വേഷിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയാണ് സ്റ്റീൽ ഫ്രെയിമിൽ സ്ട്രക്ചർ...

ദേശീയ പുരസ്കാരം ലഭിച്ച വീട്

30 ഏക്കർ ഏലക്കാടിന് നടുവിൽ ദേശീയ പുരസ്കാരം ലഭിച്ച വീടായ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ആടുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ...

ബാത്റൂം നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാൻ.

ബാത്റൂം നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാൻ.വീട് നിർമ്മാണത്തിൽ ആരുമധികം പ്രാധാന്യം നൽകാത്ത ഭാഗമായിരിക്കും ബാത്റൂമുകൾ. എന്നാൽ ബാത്റൂമിലേക്ക് ആവശ്യമായ ആക്സസറീസ്, മറ്റു മെറ്റീരിയലുകൾ എന്നിവ പർച്ചേസ് ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന വില കാണുമ്പോഴാണ് പലരും ബഡ്ജറ്റിന് പുറത്തേക്ക് കാര്യങ്ങൾ പോവുകയാണെന്ന് മനസ്സിലാക്കുക. അതേസമയം...

വാർഡ്രോബ് ഡിസൈനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വാർഡ്രോബ് ഡിസൈനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വാർഡ്രോബുകൾക്കുള്ള പ്രാധാന്യം ഇന്ന് വീടുകളിൽ വളരെയധികം കൂടുതലാണ്. വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും ചെയ്തെടുക്കാവുന്ന വാർഡ്രോബുകൾ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൃത്യമായി ഓർഗനൈസ് ചെയ്യാതെ ഇടുന്ന അലമാരകൾ പലപ്പോഴും...

വയറിങ് സിംഗിൾ ഫേസ് മതിയോ അതോ ത്രീ ഫേസ് വേണോ ?

വീടിന്റെ വയറിങ് നടത്തുമ്പോൾ എപ്പോളും ഉയർന്ന് വരാറുള്ള ചോദ്യമാണ് സിംഗിൾ ഫേസ് മതിയോ അതോ ത്രീ ഫേസ് വേണോ ? എന്നത് .മനസ്സിലാക്കാം ,തിരഞ്ഞെടുക്കാം നിങ്ങളുടെ വീടിന് യോജിച്ച കണക്ഷൻ . ഇന്ത്യയിൽ ഒരു സിംഗിൾ ഫേസ് കണക്ഷൻ എന്നാൽ ഒരു...

കണ്ടംപററി ഭവനം – അറിഞ്ഞിരിക്കാം ഇവ

ഒരു കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കേരളത്തിലെ കാലവസ്ഥയ്ക്ക് ഇത്തരം ഭവന നിർമ്മാണം അനുയോജ്യമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇത്തരം ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അഭിമുഖീകരിക്കാറ്.ഇവയുടെ എല്ലാം ഉത്തരമാണ് ഈ ലേഖനം കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...