hamburger
latheef latheef

latheef latheef

Home Owner | Kozhikode, Kerala

തറ പണിയുമ്പോൾ ബെൽറ്റ്‌ നിർബന്ധമാണോ. അടിയിൽ കരിങ്കല്ലും മുകളിൽ ചെങ്കല്ലുമാണ് use ചെയ്യുന്നത്. വീടിന്റെ പരിസരത്തു ഇപ്പോ എടുത്ത വീടുകൾക്കൊന്നും ബെൽറ്റ്‌ വർത്തിട്ടില്ല. അപ്പോൾ ബെൽറ്റ്‌ വർക്കണോ. അതിന്റെ ഗുണങ്ങൾ എന്തൊക്കെ
likes
10
comments
13

Comments


Designers Group
Designers Group

Civil Engineer | Thiruvananthapuram

Plinth Belt Beam is essential. Belt Beam ഇല്ലാതെ ഒരു കാരണ വശാലും work ചെയ്യരുത്. Dry Strong Land 4" thickness മിനിമം 10mm x 4Nos main bars, medium and marshy land 6" thickness 12mm x 4 nos main bars both with 8mm stirrup also required. 23 cm c/c. paddy field foundation should be ring type or coloumn structure footing

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആണ് . മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നതല്ല കാര്യം. കോൺക്രീറ്റ് ബെൽറ്റ് കൊടുത്താൽ പല ഗുണങ്ങളുണ്ട് . അത് ഒരു DPC ആയി പ്രവർത്തിയ്ക്കുന്നു , unequal settlement , seismic influence എന്നിവയെ പ്രതിരോധിയ്ക്കുന്നു.

sunil sunil
sunil sunil

Contractor | Chittoor

venam

JKJ  constructions
JKJ constructions

Contractor | Thrissur

belt venam

geeta satish
geeta satish

Interior Designer | Thiruvananthapuram

ആവശ്യമാണ്. മറ്റുള്ളവർ എന്തെങ്കിലും ചെയ്യട്ടെ.

vikesh vikesh km
vikesh vikesh km

Contractor | Kozhikode

ബെൽറ്റ്‌ ആവശ്യം ആണ് 9496903213വിളിക്കാമോ

design house
design house

Contractor | Ernakulam

venam, please contact me 7994123700

Shamnas PP
Shamnas PP

Civil Engineer | Malappuram

നമ്മളറിയാതെ പോകുന്ന ചെറിയ ഭൂമികുലുക്കങ്ങളും, മണ്ണിന്റെ അൺഈവൻ സെറ്റിൽമെന്റുമൊക്കെ തടയാൻ ഒരു പരിധിവരെ ബൽറ്റുകൾ സഹായിക്കുന്നു. നല്ലത് ബെൽറ്റ് വാർക്കുന്നതാണ്.

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

നിര്ബന്ധമാണ്

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store