എനിക് വീടിരികുന്ന ഭാഗം റോഡ് ലെവൽ ആകാൻ വേണ്ടി പറഞ്ഞിരുന്നു. കോൺട്രാക്ടർ പണി എടുത്ത് വന്നപ്പോൾ കുറച്ചു അധികം height ആയിപോയി. ഇപ്പൊൽകുഴിയാട്ടാ യുടെ മുകളിൽ ബെൽറ്റ് കൊടുത്തിട് വച്ചിരിക്കുകയാണ്. ഇത് അഡ്ജസ്റ്റ് ആകാൻ വേണ്ടി ഒരു കല്ല് കുഴിയാട്ട +ബെൽറ്റ് + 1 കല്ല് തറ എന്ന രീതിയിൽ കൊടുക്കാൻ പറ്റുമോ? strenghth issues വരുമോ?
അതായത്, നമ്മുടെ plot കുറച്ചു താഴ്ന്ന സ്ഥലം ആണ്. Plot Road leavel ആക്കാൻ വേണ്ടി basement 3 വരി കല്ല് ഉയർത്തി അതിന് മുകളിൽ കോൺക്രീറ്റ് ബെൽറ്റ് കൊടുത്തു. ഇതിനു മുകളിൽ 2 വരി കല്ല് വച്ച് തറ പണിതാൽ ഒരുപാട് പൊക്കം ആയിപോകും. അതുകൊണ്ട് മുകളിലേക്കു ഒരു വരി കല്ല് വച്ചിട്ട് താഴത്തെ ഒരു വരി basemment ന്റെ കല്ലും ബെൽറ്റും ചേർത്ത് തറ ആക്കിയാൽ ലെവൽ ഒക് ആകും. ഇങ്ങനെ ആക്കുന്നദ് കൊണ്ട് struchure നു എന്തെകിലും problems ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്..അല്ലെങ്കിൽ വേറെ എന്തെകിലും ideas ഉണ്ടെകിൽ pls help..
Dr Bennet Kuriakose
Civil Engineer | Kottayam
കുഴിയാട്ട എന്താണെന്ന് മനസ്സിലാകുന്നില്ല
sarath p
Service Provider | Kannur
sarath p
Service Provider | Kannur
അതായത്, നമ്മുടെ plot കുറച്ചു താഴ്ന്ന സ്ഥലം ആണ്. Plot Road leavel ആക്കാൻ വേണ്ടി basement 3 വരി കല്ല് ഉയർത്തി അതിന് മുകളിൽ കോൺക്രീറ്റ് ബെൽറ്റ് കൊടുത്തു. ഇതിനു മുകളിൽ 2 വരി കല്ല് വച്ച് തറ പണിതാൽ ഒരുപാട് പൊക്കം ആയിപോകും. അതുകൊണ്ട് മുകളിലേക്കു ഒരു വരി കല്ല് വച്ചിട്ട് താഴത്തെ ഒരു വരി basemment ന്റെ കല്ലും ബെൽറ്റും ചേർത്ത് തറ ആക്കിയാൽ ലെവൽ ഒക് ആകും. ഇങ്ങനെ ആക്കുന്നദ് കൊണ്ട് struchure നു എന്തെകിലും problems ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്..അല്ലെങ്കിൽ വേറെ എന്തെകിലും ideas ഉണ്ടെകിൽ pls help..
sarath p
Service Provider | Kannur
oh sorry, kuzhiyatta enn parayunnad basement aanu
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Photo കൂടി Post ചെയ്യൂ... കണ്ണൂർ ഭാഷയിൽ ഉള്ള ചോദ്യവും വ്യക്തമാകുന്നില്ല.
ck mavilayi
Mason | Kannur
കണ്ണൂരിൽ എവിടെയാ
ck mavilayi
Mason | Kannur
ബെൽറ്റിന് മുകളിൽ ഒരു വരി കല്ല് വച്ചാൽ മതിയാകും, ചുറ്റളവ് കുറച്ച് കൂടും.
Roy Kurian
Civil Engineer | Thiruvananthapuram
ആകെ confusion ആണ് . site photo post ചെയ്യുകയാണെങ്കിൽ മറുപടി പറയാം.