hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

വീടിനോട് ചേർന്നു ഒരു ചായിപ്പ് ഇണ്ട്. അതിനു നമ്പർ കിട്ടിയത് ആണ്. ഇപ്പോൾ അതിന്റെ തറ മാത്രം നിർത്തി ബാക്കി പൊളിച്ചു പുതിയത് പണിയാൻ പോകുന്നു. അപ്പോൾ ഇതിനു ഇനി സെപ്പറേറ്റ് പെർമിറ്റ്‌ വാങ്ങണോ. ?
likes
4
comments
2

Comments


Stanley S
Stanley S

Home Owner | Malappuram

നിലവിൽ ഉള്ളതിന് രൂപമാറ്റം വരുത്തുന്നതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി അനുമതി വാങ്ങണം.അല്ലെങ്കിൽ ഭാവിയിൽ പ്രശ്നം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

no.... തറ same അല്ലെ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store