Home Owner | Kannur, Kerala
Civil Engineer | Malappuram
M sand ന് അങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ല. quality ഉള്ളത് എടുക്കുക.
Adhesive കൾ ചേർത്താലും msand ന്റെ sieve size വളരെ ചെറുതായാൽ strength ഉണ്ടാവില്ല. അതുകൊണ്ട് msandinte quality നോക്കുക
Civil Engineer | Thiruvananthapuram
M Sand ന് ശരിയായ bonding strength ഇല്ല എന്നത് ശാസ്ത്രീയതയില്ലാത്ത കാര്യമാണ് . Seive test നടത്തി Eng. standard ൽ മണൽ നൽകുന്ന സ്ഥാപനത്തിൽ നിന്ന് MSand procurement ചെയ്യുക. അങ്ങനെ adhesive concrete ൽ ചേർക്കണ്ട കാര്യമില്ല .
More like this
Shan Tirur
Civil Engineer | Malappuram
M sand ന് അങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ല. quality ഉള്ളത് എടുക്കുക.
Vasudevan k
Civil Engineer | Malappuram
Adhesive കൾ ചേർത്താലും msand ന്റെ sieve size വളരെ ചെറുതായാൽ strength ഉണ്ടാവില്ല. അതുകൊണ്ട് msandinte quality നോക്കുക
Roy Kurian