hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഡബിൾ ഹൈറ്റ് റൂമിൻറെ സ്റ്റെയർകേസ് ലാൻഡിങ്ങിന് വെളിച്ചം കിട്ടുവാൻ ഏതുതരത്തിലുള്ള വിൻഡോസ് ആണ് suitable ആകുന്നത്?.
likes
2
comments
2

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

സ്ലൈഡിങ് ആയിരിക്കും നല്ലത്. aluminum, upvc etc... ഉപയോഗിക്കാം

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ലാൻഡിങ്ങിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാവുന്ന വിധം വിൻഡോസ് ഏതുമാകാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store