Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Deepak Rajendran
Home Owner | Malappuram, Kerala
പുറത്തു വച്ചിരിക്കുന്ന സ്റ്റെയർകേസ് ആണ് .ഫാബ്രിക്കേറ്റഡ് സ്റ്റെയർകേസ് ആണ് ,അതിൻറെ പടിയിൽ ഫെറോസ്ലാബ് വിരിച്ചു . മഴ നനഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
2
1
Comments
NEST INTERIOR FURNISHING FABRICATION
Fabrication & Welding | Malappuram
no problem
More like this
തുരുംബിക്കാത്ത മഴ നനഞ്ഞാൽ ജീർണ്ണിക്കാത്ത വാതിൽ മോട്ടോർ ഷെഡ്ഡിനായി വേണം. എന്തു ചെയ്യണം
മഴ നനഞ്ഞാലും പ്രശ്നങ്ങൾ വരാത്ത ഫാബ്രിക്കേറ്റഡ് സ്റ്റെയർകേസ്സിൻറെ സ്റ്റേപ്പിൽ വിരിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്? . ? .
sitout ന്റെ രണ്ട് സൈഡും മഴ പെയ്താൽ നനയുന്നു, നനഞ്ഞാൽ കുഴപ്പമില്ലാത്ത കർട്ടൻ ഉണ്ടോ, വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ
മഴ സമയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം ആണ് സെപ്റ്റിക്ക് ടാങ്ക് കോൺക്രീറ്റ് കൊണ്ടാണ് ചെയ്തിട്ടുള്ളത് പക്ഷെ ക്ലോസറ്റിലേക്ക് വെള്ളം കയറി വരുന്നു എന്ത് ചെയ്യാൻ കഴിയും ടാങ്ക് നിറഞ്ഞതാകുമോ മഴ സമയങ്ങളിൽ മാത്രം ആണ് ഇങ്ങനെ ഉള്ളു
ഇത് ഡെമ്മി ആയിട്ടുള്ള വാർപ്പ് ആണ് 70cm ആണ് പുറത്തു ചാട്ടം ഉള്ളത് അത് അകത്തേക്ക് എത്ര കൊടുക്കണം 70 തന്നെ മതിയോ തുങ്ങി പോകാൻ ചാൻസ് ഉണ്ടോ
പ്ലാവിൽ തീർത്ത കട്ടിള യും ജനലുകളും മഴ നനഞ്ഞാൽ നാശമാവുമോ... lintel ചെയ്തിട്ടില്ല മഴ കാരണം
പഴയ തറവാട് വീടാണ്,തറ ചെയ്തിരിക്കുന്നത് സിമൻറ് ഇട്ടിട്ടാണ്.ഈ സിമൻറ് പൊട്ടിക്കാതെ അതിൻറെ മുകളിൽ പശ വെച്ച് ടൈൽ ഒട്ടിച്ചാൽ കുഴപ്പമുണ്ടാകുമോ?
എന്റെ തറ പണി കയിഞ്ഞു 1 മാസം ആയി ഇത് വരെ മണ്ണ് നിറക്കാൻ പറ്റിട്ടില്ല മണ്ണ് പുറത്തു നിന്ന് മേടിക്കണം മഴ ആയത് കൊണ്ട് കിട്ടാൻ ഇല്ല ആളുകൾ പറയൂന്നു പെട്ടന്ന് മണ്ണ് ഇട്ടു ഇല്ല എങ്കിൽ തറക് മോശം ആണ് എന്ന് അങ്ങനെ മോശം ഉണ്ടോ വേറെ ചിലവ് കുറവ് ഉള്ള എന്തെങ്കിലും മീറ്റിരിയൽ ഉണ്ടോ തറ നിറക്കാൻ കൊറി വെയ്സ്റ്റ് നല്ല റേറ്റ് ആണ്
Acrylic cupboards എങ്ങനെ ആണ് പുറത്തു നിന്നും ക്ലീൻ ചെയേണ്ടത് ? .
പുറത്തു നിന്നുള്ള staircase ആണ്. ഇപ്പോൾ സ്ഥാനം ശരി അല്ല എന്ന് പറയുന്നു. പുറത്തുന്നുള്ള staircasinu സ്ഥാനം നോക്കണമോ ?
v board trussine മുകളിൽ ഉപയോഗിക്കാൻ പറ്റുമോ? മഴ നനഞ്ഞാൽ പ്രസ്നം ഉണ്ടോ ?
എൻറെ ഒരു പഴയ തറവാട് വീടാണ്.തറ ചെയ്തിരിക്കുന്നത് സിമൻറ് വച്ചിട്ടാണ്.ഈ സിമൻറ് പൊട്ടിക്കാതെ അതിൻറെ മുകളിൽ പശ വെച്ച് ടൈൽ ഒട്ടിച്ചാൽ കുഴപ്പമുണ്ടാകുമോ? .
ഏത് സ്റ്റെയർകേസ് ആണ് നല്ലത്
ജിപ്സം ആണ് പ്ലാസ്റ്ററിങ് ചെയ്യാൻ ഉപയോഗിക്കുന്നത് ബാത്റൂമിൻറെ വാൾ ടൈൽസിന് മുകളിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
ജനൽ frame work കഴിഞ്ഞു അതിൽ അടിക്കാൻ ഏതു primer ആണ് use ചെയ്യണ്ടേ മഴ timeill ആണ് വീട് പണി തുടങ്ങുന്നേ
മഴ നനഞ്ഞാലും പ്രശ്നങ്ങൾ വരാത്ത ഫാബ്രിക്കേറ്റഡ് സ്റ്റെയർകേസ്സിൻറെ സ്റ്റേപ്പിൽ വിരിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
ഇതിന്റെ കോണി പുറത്തു നിന്നായതു കൊണ്ട് മഴ നനയാതിരിക്കാൻ എന്താണ് ചെയ്യാൻ പറ്റുക
ബാത്റൂമിലെൻറെ ഒരു സൈഡ് ഫെറോസ്ലാബ് ആണ് ഇതിന്മേൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ?
നടുമുറ്റം ആണ് വീട്ടിൽ പക്ഷെ മഴ പെയ്യുമ്പോൾ ചുറ്റും നനയുന്നു, ഇനി ഇത് എന്താണ് ചെയ്യാൻ പറ്റുക മഴ നനയാതെ ഇരിക്കാൻ ?
മഴ പെയ്യുമ്പോൾ ഉറവ ഉണ്ടാകുന്ന സ്ഥലം ആണ്. സെപ്റ്റിടാങ്ക് നിറയണ്. ഇതിനൊരു പരിഹാരം ഉണ്ടോ ?.
Join the Community to
start finding Ideas &
Professionals
NEST INTERIOR FURNISHING FABRICATION
Fabrication & Welding | Malappuram
no problem