hamburger
Misriya MohdAli

Misriya MohdAli

Service Provider | Palakkad, Kerala

പ്ലാവിൽ തീർത്ത കട്ടിള യും ജനലുകളും മഴ നനഞ്ഞാൽ നാശമാവുമോ... lintel ചെയ്തിട്ടില്ല മഴ കാരണം
likes
0
comments
8

Comments


vijil kj
vijil kj

Carpenter | Kozhikode

seelar adichu kodukku

nazarudheen TK
nazarudheen TK

Contractor | Kottayam

nanayathea nokkuka nananjaal plaavu aaythu kondu kara vannu konde irikkum paint cheythaalum wallil kara theliyum 9961514611

nanayathea nokkuka nananjaal plaavu aaythu kondu kara vannu konde irikkum paint cheythaalum wallil kara theliyum 9961514611
Afsar  Abu
Afsar Abu

Civil Engineer | Kollam

cover ചെയ്താൽ നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളഞ്ഞ / കാതൽ ഉള്ള തടി അല്പം നനഞ്ഞാൽ കുഴപ്പം ഒന്നും ഇല്ല . കഴിയുമെങ്കിൽ Plastic കൊണ്ട് cover ചെയ്യുക , വേഗത്തിൽ പണി ചെയ്യാൻ ശ്രമിയ്ക്കുക.

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

better cover cheytu velkune anu

XAVIER kg
XAVIER kg

Contractor | Ernakulam

അത് പ്ലാവിന്റെ ഫ്രെയിം കമ്പ്ലീറ്റ് നനഞ്ഞ് കഴിഞ്ഞാൽ കറ വരാൻ സാധ്യത കൂടുതലാണ് കഴിയുന്നതും നനയാതിരിക്കാൻ നല്ലത് കയറി കഴിഞ്ഞാൽ കേറി കഴിഞ്ഞാൽ പിന്നെ അത് ഭയങ്കര ബുദ്ധിമുട്ടായിരിക്കും കമ്പ്ലീറ്റ് ബാധിക്കുന്നത്

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

ഇല്ല പക്ഷേ അത് കൂടുതൽ നന്നയാതിരീക്കുന്നത് നല്ലത്

Misriya MohdAli
Misriya MohdAli

Service Provider | Palakkad

thanks for ur replies

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store