building permit കിട്ടുവാൻ ഉള്ള കാലാവതി?? ഒരു മാസം ആയി കൊടുത്തിട്ട് അവർ വന്ന് നോക്കിയിട്ട് പോലും ഇല്ലാ. പെട്ടന്ന് കിട്ടുവാൻ വഴി എന്തെങ്കിലും ഉണ്ടോ ? municipality ആണ്
ചില ഇടങ്ങളിൽ ഇങ്ങനെ കാലതാമസ്സം വരുത്തുന്നുണ്ട് . വിവരാവകാശ പ്രവർത്തകരുമായി ആലോചിച്ച് ചില പ്രവർത്തനങ്ങൾ നടത്തുക . വലിയ അഴിമതി ആണ് LSG D വകുപ്പിൽ നടക്കുന്നത് . ഞാൻ എൻ്റെ ഒരു വിഷയത്തിൽ Ombudsman ൽ പരാതി നൽകിയാണ് മര്യാദ പഠിപ്പിച്ചത്. കുറെപ്പേർ കൈക്കൂലി നൽകി വഴിവിട്ട രീതിയിൽ system നശിപ്പിച്ചിട്ടിരിക്കയാണ്.
ശരിക്ക് 2,3 weeks മതി. എന്നാൽ ഇപ്പൊ പല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ന്റെ പ്രശ്നം ആണ് ഇത്... ഞൻ ഇപ്പൊ ഒരു 1 month മുൻപ് കൊടുത്ത ഒരു file ഇതുവരെ എടുത്തു നോക്കിയിട്ട് പോലും ഇല്ല... എന്താ ചെയ്യാ?1 month ന് ഉള്ളിൽ ഒരു 10 തവണ കയറി ഇറങ്ങണം പഞ്ചായത്ത് ൽ... എന്നാലും നടക്കുന്നില്ല
പുതിയ Rule അനുസരിച്ച് M panel ചെയ്ത Supervisors/Engineerട വഴി അപേക്ഷ സമർപ്പിച്ച് നിശ്ചിത കാലയളവിൽ Receipt കൈപ്പറ്റിയാൽ Deemed permit ആയി കണക്കാക്കി പണി തുടങ്ങാം. ലൈസൻസുള്ള എല്ലാവർക്കും ഈ രീതിയിൽ അനുവാദമില്ല. ഇതിനായി പ്രത്യേകമായി M panelled List ൽ ഉള്ളവർ വഴി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
Roy Kurian
Civil Engineer | Thiruvananthapuram
ചില ഇടങ്ങളിൽ ഇങ്ങനെ കാലതാമസ്സം വരുത്തുന്നുണ്ട് . വിവരാവകാശ പ്രവർത്തകരുമായി ആലോചിച്ച് ചില പ്രവർത്തനങ്ങൾ നടത്തുക . വലിയ അഴിമതി ആണ് LSG D വകുപ്പിൽ നടക്കുന്നത് . ഞാൻ എൻ്റെ ഒരു വിഷയത്തിൽ Ombudsman ൽ പരാതി നൽകിയാണ് മര്യാദ പഠിപ്പിച്ചത്. കുറെപ്പേർ കൈക്കൂലി നൽകി വഴിവിട്ട രീതിയിൽ system നശിപ്പിച്ചിട്ടിരിക്കയാണ്.
Shan Tirur
Civil Engineer | Malappuram
ശരിക്ക് 2,3 weeks മതി. എന്നാൽ ഇപ്പൊ പല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ന്റെ പ്രശ്നം ആണ് ഇത്... ഞൻ ഇപ്പൊ ഒരു 1 month മുൻപ് കൊടുത്ത ഒരു file ഇതുവരെ എടുത്തു നോക്കിയിട്ട് പോലും ഇല്ല... എന്താ ചെയ്യാ?1 month ന് ഉള്ളിൽ ഒരു 10 തവണ കയറി ഇറങ്ങണം പഞ്ചായത്ത് ൽ... എന്നാലും നടക്കുന്നില്ല
N UNNIKRISHNAN NAIR
Civil Engineer | Alappuzha
പുതിയ Rule അനുസരിച്ച് M panel ചെയ്ത Supervisors/Engineerട വഴി അപേക്ഷ സമർപ്പിച്ച് നിശ്ചിത കാലയളവിൽ Receipt കൈപ്പറ്റിയാൽ Deemed permit ആയി കണക്കാക്കി പണി തുടങ്ങാം. ലൈസൻസുള്ള എല്ലാവർക്കും ഈ രീതിയിൽ അനുവാദമില്ല. ഇതിനായി പ്രത്യേകമായി M panelled List ൽ ഉള്ളവർ വഴി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Software ൽ പ്രശ്നങ്ങൾ കണ്ടേക്കാം. അതു പരിഹരിക്കാൻ ശ്രമം നടക്കുന്നില്ല എന്നതാണ് പ്രശ്നം.
sayyid sadique
Civil Engineer | Malappuram
ethu municipality aanu
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
sayyid fasal
Architect | Malappuram
normal case l 1 monthil kooduthal edukkum
Abdu Manaf
Civil Engineer | Malappuram
i can help you
Abdu Manaf
Civil Engineer | Malappuram
contact me