hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

ജനൽ കമ്പികൾ ക്കും പുറത്ത് മഴ നനയുന്ന സ്റ്റീൽ works നും ഏതുതരത്തിലുള്ള പെയിൻറ് ആണ് കൂടുതൽ അനുയോജ്യം?
likes
3
comments
4

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പുറത്ത് നനയുന്ന സ്റ്റീൽ 304 യൂസ് ചെയ്യുക .... പെയ്റ്റ് ചെയ്യാനാണേൽ മെറ്റൽ സ്റ്റീൽ ഉപയോഗിക്കുക ....

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

നല്ല രീതിയിൽ മട്ടി പെയ്റ്റ് അടിച്ചാൽ ഏത് കളറും അടിക്കാം .... പേപ്പർ പിടിച്ചിട്ട് അടിച്ചില്ലേൽ പെയ്റ്റ് പൊളിയാൻ സാധ്യത ഉണ്ട് ....

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

eppoxi paint

Tinu J
Tinu J

Civil Engineer | Ernakulam

*മഴനനയുന്ന ഇടങ്ങളിലെ കമ്പികളിൽ ചെയ്സസ് ബ്ലാക്കും, ബിറ്റുമീൻ ബ്ലാക്കും അടിക്കുന്നതാണ് ഏറ്റവും നല്ലത്. * അതിൽ റെഗുലർ യൂസ് ഉള്ള സ്ഥലങ്ങളിലും കൈകൾ പിടിക്കുന്ന ഇടങ്ങളിലും ചെയ്സസ് ബാക്ക് തന്നെയാണ് കൂടുതൽ നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store