ഒരു തോടിന് മുകളിൽ പാലം ഇടുമ്പോൾ നാം എന്തെല്ലാം ആണ് നോക്കുന്നത് ?എത്ര ദൂരം ഉണ്ട്,, അതിൽ എത്ര ഭാരം കയറും ഇതൊക്കെ അല്ലെ അതിനനുസരിച്ച് നമ്മൾ ബലം കൂട്ടും അത് തന്നെ ബീമിൻ്റെ കാര്യത്തിലും,,,
{{1629341097}} ബീമുകൾ അതിൻ്റെ support കളുടെ വ്യത്യാസം അടിസ്ഥാനത്തിൽ (Simply Supported /Fixed/Continuous/cantilever) തരംതിരിനുസരിച്ചു Span depth ratio IS code ൽ നിർദ്ദേശിച്ചിട്ടുണ്ട്. Beam വഹിക്കേണ്ട Live /Dead /Seis mic Load കൾ ,Concrete/Steel Grades, ' എന്നിവ പരിഗണിച്ച് Design ചെയ്തു confirm ചെയ്തു കിട്ടുന്ന depth, area of Tensile re inforcement എന്നിവകൂടി ചേരുമ്പോഴാണ് Beam ഒരു Perfect R c.c structural element ആകുന്നത്...
Dr Bennet Kuriakose
Civil Engineer | Kottayam
1. span (അഥവാ ബീമിന്റെ നീളം), 2. അതിൽ വരുന്ന load (അഥവാ ഭാരം), 3. support conditions എന്നിവ
Dream Home Construction
Contractor | Malappuram
ഒരു തോടിന് മുകളിൽ പാലം ഇടുമ്പോൾ നാം എന്തെല്ലാം ആണ് നോക്കുന്നത് ?എത്ര ദൂരം ഉണ്ട്,, അതിൽ എത്ര ഭാരം കയറും ഇതൊക്കെ അല്ലെ അതിനനുസരിച്ച് നമ്മൾ ബലം കൂട്ടും അത് തന്നെ ബീമിൻ്റെ കാര്യത്തിലും,,,
N UNNIKRISHNAN NAIR
Civil Engineer | Alappuzha