{{1629341099}} Beam ൻ്റെ depth fix ചെയ്യുന്നതു തന്നെ Span depth ratio, imposed load എന്നിവ അനുസരിച്ചാണ്. Rebar detail Justify ചെയ്യുന്നത് design ൽ കിട്ടുന്ന area of reinforcement in cross Section അനുസരിച്ചാണു്. Thumb rule ലും Beam ന് Minimum & maximum കണക്കാക്കുന്നതും Beam ൻ്റെ cross Section area യുടെയും provide ചെയ്യുന്ന rebars ൻ്റെ cross Section area യും തമ്മിലുള്ള %age limit ൽ തന്നെയാണ്.
Ajeesh Vk
Contractor | Kozhikode
നീളം?
Muhammed Salih PT
Civil Engineer | Kozhikode
The depth and steel is to be decided as per the span and load. Take opinion from an engineer.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341099}} Beam ൻ്റെ depth fix ചെയ്യുന്നതു തന്നെ Span depth ratio, imposed load എന്നിവ അനുസരിച്ചാണ്. Rebar detail Justify ചെയ്യുന്നത് design ൽ കിട്ടുന്ന area of reinforcement in cross Section അനുസരിച്ചാണു്. Thumb rule ലും Beam ന് Minimum & maximum കണക്കാക്കുന്നതും Beam ൻ്റെ cross Section area യുടെയും provide ചെയ്യുന്ന rebars ൻ്റെ cross Section area യും തമ്മിലുള്ള %age limit ൽ തന്നെയാണ്.
Ajmal Va
Civil Engineer | Ernakulam
As per design
Aashi aashik
Contractor | Malappuram
lenth ?
Shameem architect
Architect | Kozhikode
as per the condition...
hafiz kanniyath
Contractor | Kozhikode
4-16mm