hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

തറ നല്ല ഉറച്ചതാണ്,ഫൗണ്ടേഷൻ ചെയ്യുന്നതിന് മുന്നേ pcc കോൺക്രീറ്റ് ഇടണമോ?.
likes
1
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341098}}.. ഏതു Strata യിലും Lean concrete കൊടുക്കുന്നത് Poor SBC പരിഗണിച്ചു മാത്രം അല്ല . Lean concrete for foundation bed will act as a levelling Course for all types of Masonnrystrip/Spread footing/rafts etc. Option is left to you.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Ibrahim ഏതു Strata യിലും Lean concrete കൊടുക്കുന്നത് Poor SBC പരിഗണിച്ചു മാത്രം അല്ല . Lean concrete for foundation bed will act as a levelling Course for all types of Masonnrystrip/Spread footing/rafts etc. Option is left to you.

Vk R
Vk R

Civil Engineer | Kannur

ഭൂമി ഉറച്ചത് ആണോ ഉദ്ദേശിച്ചത്... എങ്കിൽ പിസിസി ആവിശ്യം ഇല്ല.. ഫൌണ്ടേഷൻ ചെങ്കല്ല് കെട്ടിയാൽ മതി... RR അഥവാ കരിങ്കല്ല് കൊണ്ട് അല്ലല്ലോ കെട്ടുന്നത്... പിന്നെ കോളം അഥവാ pillar ആണെങ്കിൽ pcc ഇട്ടോളൂ...

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

PCC കൊടുക്കുന്നത് പ്രധാനമായും ഫൌണ്ടേഷൻ കോൺക്രീറ്റ് ലെ വെള്ളം ക്രമീകരിക്കാൻ ആണ്. കോൺക്രീറ്റ് ആണെങ്കിൽ PCC ഇട്ടാൽ മതി, കൽത്തറ ആണെങ്കിൽ ആവശ്യമില്ല

Murugan Murugan
Murugan Murugan

Contractor | Thiruvananthapuram

minimum 2" thickness venam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store