hamburger
thanha thanu

thanha thanu

Home Owner | Kannur, Kerala

പ്ലാൻ പാസ്സാവും മുന്നേ കുറ്റി അടിച്ച് തറന്റെ പണി തുടങ്ങാമോ തറ കെട്ടിയിട്ട് പ്ലാനിന് കൊടുക്കലാണോ നല്ലത്
likes
3
comments
6

Comments


Santhosh Kumar
Santhosh Kumar

Home Owner | Palakkad

സെറ്റ്ബാക്ക് നിയമപരമായി വീട്ടിട്ടാണ് ചെയുന്നതെങ്കിൽ കുഴപ്പമില്ല. എന്റെ വീടുപണി നടക്കുകയാ. ഫൌണ്ടേഷൻ പകുതിയായപ്പഴാ പഞ്ചായത്തിന്ന് നോക്കാൻ ആള് വന്നത്. പെർമിറ്റിനുവേണ്ടി അപ്ലിക്കേഷൻ കൊടുക്കുമ്പോൾ പണി തുടങ്ങിയിട്ടുണ്ടെന്ന് അറിയിച്ചാൽ പ്രേശ്നമില്ല

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Permit ൻ്റെ ഉദ്ദേശലക്ഷ്യം തന്നെ Permit ഇല്ലാതെ പണിയാൻ പാടില്ല എന്നു തന്നെ .Unauthorized നിർമ്മാണത്തിൽ എന്തെങ്കിലും വയലേഷൻ ഉണ്ടായാൽ file ചുവപ്പുനാടയിൽ കുടുങ്ങില്ലേ..?

Sinija Jineesh
Sinija Jineesh

Home Owner | Kozhikode

as per rule anu plan enkil kuzhapamilla pani thudangiyal

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

MOHAMMED  Arshad
MOHAMMED Arshad

Civil Engineer | Thiruvananthapuram

kbr (kerala building rule) appol venamenkilum puthita niyamangal kond varam..nammal pani thudangiya shesham puthiya niyamanam pass ayal nammal permit adukkatha karanam puthiya niyamam prakaram cheyyendi varum.. so permit aduth pani thudangunna aan best

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan approve ചെയ്ത് permit കിട്ടിയതിന് ശേഷം പണി തുടങ്ങുന്നതാണ് ideal ആയിട്ടുള്ളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store