Pest control / Anti Termite treatment ചെയ്യുന്നത് തറ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ആണ് . വീട് പണി കഴിഞ്ഞ് Interlock ഇടുന്നതിന് മുമ്പും വീടിന് ചുറ്റിലും 1 M അകലത്തിൽ pit drill ചെയ്ത് Anti Termite treatment ചെയ്യും . If you need more advise , call - 99-463- 643-68
subramannian Manu
Building Supplies | Palakkad
കട്ടില ജനലിന്റെ പുറംഭാഗത്ത് ഒട്ടിക്കാൻ പറ്റുന്ന ഒരു ടാർ ഷീറ്റ് ഉണ്ട് അതിനു ശേഷം കട്ടില ചേർന്നുള്ള ഭാഗം സിമന്റ് ബ്ലോക്ക് ഉപയോഗിച്ച് ചുമർ കെട്ടുക
Roy Kurian
Civil Engineer | Thiruvananthapuram
Pest control / Anti Termite treatment ചെയ്യുന്നത് തറ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ആണ് . വീട് പണി കഴിഞ്ഞ് Interlock ഇടുന്നതിന് മുമ്പും വീടിന് ചുറ്റിലും 1 M അകലത്തിൽ pit drill ചെയ്ത് Anti Termite treatment ചെയ്യും . If you need more advise , call - 99-463- 643-68
Naseem Fasli
Carpenter | Malappuram
നിങ്ങൾ കട്ടിള ജനൽ ചിതൽ വരാതെ നോക്കാൻ ആണേൽ വേറെ ഒരുപാട് വഴികൾ ഉണ്ട്
Naseem Fasli
Carpenter | Malappuram
കെമിക്കലിന് ഒരു കാലാവധി ഉണ്ട് അത് കഴിഞ്ഞാൽ ചിതൽ വരിക തന്നെ ചെയ്യും
Naseem Fasli
Carpenter | Malappuram
Vipin chemical അടിച്ചാലും 100 % ചിതൽ വരും
Althaf Najeeb
Civil Engineer | Kozhikode
nilam concretenu shesham
karthik m
Civil Engineer | Palakkad
earth filling kooduthal m sand slurry und athu vechu cheythal mathi
rapidhomes kerala
Civil Engineer | Palakkad
munp
devaraj raghavan
Contractor | Thiruvananthapuram
കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് കെമിക്കൽ ട്രീറ്റ് ചെയ്യണം
Salu Varghese
Service Provider | Ernakulam
Mispa pest control service, Govt.Approved company 98-95-88-85-54