hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

കോൺക്രീറ്റ് റൂഫ് (flat & slop) വാട്ടർ proofing ചെയ്യാൻ പ്ലാസ്റ്ററിങ്ങിനു മുൻപാണോ ശേഷമാണോ ഏറ്റവും അനുയോജ്യം.. രണ്ടിന്റേയും പോരായ്മകൾ എന്തെല്ലാമാണ്
likes
6
comments
17

Comments


Shajeer  Ali
Shajeer Ali

Water Proofing | Kozhikode

മുന്നും,ശേഷവും ചെയ്യാം... മുന്ന്‌ ചെയ്യുന്നതാണ് ബെറ്റർ.. കോസ്റ്റ് എഫക്റ്റീവ് അതാണ്

mocin  K
mocin K

Water Proofing | Kozhikode

പ്ലാസ്റ്ററിംഗിന് മുമ്പ് വാട്ടർപ്രൂഫിംഗ് ചെയ്യുന്നതാണ് നല്ലത്, പ്ലാസ്റ്ററിംഗിന് മുമ്പ് വാട്ടർപ്രൂഫിംഗ് ചെയ്താൽ അധിക ആനുകൂല്യങ്ങൾ ലഭിക്കും, അതായത് വാട്ടർപ്രൂഫിംഗ് കോട്ടിന് ഒരിക്കലും കേടുപാടുകൾ സംഭവിക്കില്ല, പ്ലാസ്റ്റർ സംരക്ഷിക്കും. cementitious വാട്ടർപ്രൂഫിംഗ് പ്ലാസ്റ്ററിംഗും കോൺക്രീറ്റും തമ്മിലുള്ള ബോണ്ടിംഗ് ഏജന്റായി പ്രവർത്തിക്കും, use 45 ജിഎസ്എം ഫൈബർ മെഷ് with സിമന്റീഷ്യസ് വാട്ടർപ്രൂഫിംഗ് ഉപയോഗിക്കുന്നത് മറ്റ് തരത്തിലുള്ള വാട്ടർപ്രൂഫുമായി താരതമ്യപ്പെടുത്തുമ്പോൾ ദീർഘകാലം നിലനിൽക്കുന്നതും ലാഭകരവുമാണ്. സിമന്റീഷ്യസ് വാട്ടർപ്രൂഫിംഗ് അതിന്റെ ബോണ്ടിംഗ് ഏജന്റായി കോൺക്രീറ്റിനും പ്ലാസ്റ്ററിംഗിനും ഇടയിൽ വിപുലമായ സംരക്ഷണം നൽകുന്നു.

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass building waterproofing method is good and durable for industrial and domestic purposes...napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330

fiberglass building waterproofing method is good and durable for industrial and domestic purposes...napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass mesh epoxy waterproofing for new and old buildings swimming pools water tanks fish pond etc For industrial and domestic purposes

mericon designers
mericon designers

Water Proofing | Wayanad

പ്ലാസ്റ്ററിങ്ങിനു മുന്നേ വാട്ടർപ്രൂഫ് ചെയ്യുന്നതിന് സാങ്കേതികമായി ഏറ്റവും നല്ല രീതി എന്ന് എടുക്കാം ട്രഡീഷണൽ എന്നൊ മോഡേൺ എന്നോ കണക്കാക്കേണ്ടതില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plastering കഴിഞ്ഞ് curing ഒക്കെ കഴിഞ്ഞ് ചെയ്യുന്നതാണ് നല്ലത് . അല്ല എങ്കിൽ പ്രത്യേകം screed concrete ചെയ്തതിന് ശേഷം ചെയ്യാം..

Casa builders
Casa builders

Civil Engineer | Palakkad

before plastering work

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass is recommended for slop roof from napton solutions

fiberglass is recommended for slop roof from napton solutions
VKARE  Waterproofing
VKARE Waterproofing

Water Proofing | Ernakulam

contact 7736362030

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass building waterproofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store