hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വാട്ടർ proofing chemical കോൺക്രീറ്റ് ചെയ്യുന്ന സമയത്താണോ ഉപയോഗിക്കുന്നത് ?
likes
0
comments
8

Comments


mericon designers
mericon designers

Water Proofing | Wayanad

integral waterproofing chemicals (admixtures) വിപണിയിൽ ലഭ്യമാണ് അത് വാങ്ങി ഉപയോഗിക്കുക അതാത് കമ്പനികൾ നിഷ്കർഷിച്ചിട്ടുള്ള അളവുകൾ കൃത്യമായി പാലിക്കുക, കോൺക്രീറ്റ് ചെയ്യുമ്പോൾ കാണാറുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് integral waterproofing വാട്ടർപ്രൂഫിങ് സിസ്റ്റം, ഇതു കൂടാതെ കോൺഗ്രീറ്റ് സ്ലാബുകൾക്ക് എക്സ്റ്റീരിയർ വാട്ടർപ്രൂഫിങ്ങും കോൺക്രീറ്റിനു ശേഷം ചെയ്യാവുന്നതാണ്

IW Build Specials
IW Build Specials

Water Proofing | Kottayam

Concrete പ്രതലം Curingന് ശേഷം plaster ചെയ്യുന്നതിന് മുന്‍പായി waterproofing and bonding chemical SBR +cement slurry coat ചെയ്താല്‍ ,നിലവിലെ concreteന്റെ വെള്ളം ആഗിരണം ചെയ്യാനുള്ള പ്രവണതയെ കുറയ്കാനാവുന്നതും,പ്രതലത്തെ plastering മായി ബന്ധിപ്പിക്കാവുന്നതുമാണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Water proofing compound ൻ്റെ ഉപയോഗം തന്നെ concrete ലും ,mortar ലും mix ചെയ്തു പയോഗിക്കാൻ വേണ്ടിയാണ്. വർഷങ്ങൾക്കു മുമ്പ് Powder രൂപത്തിലുള്ള Waterproofing compound cement ൽmix ചെയ്തായിരുന്നു concrete നും plastering നും ഉപയോഗിച്ചിരുന്നത്. Snow cem paints നിർമ്മാതാക്കളായ Killik nixon എന്ന കമ്പനിയുടെ impermo എന്ന Powder 1 bag cement ന് 1 Kg ആണ് പണ്ട് ഉപയോഗിച്ചു തുടങ്ങിയത് ഇപ്പോൾ liquid form ൽ 200 ml/1 bag ,concrete ൽ ചേർക്കുന്ന വെള്ളത്തിൽ mix ചെയ്യുന്നു. Concrete ലും mortar ലും wpc ചേർക്കുമ്പോൾ അതിൻ്റെ result long run ലേ അറിയുള്ളൂ. എനിക്കുമുൻപ് എഴുതിയവർ എന്ത് അടിസ്ഥാനത്തിലാണ് ഒരു പ്രയോജനവുമില്ല, പിന്നീടു ചെയ്യുന്നതാണു് wpc എന്നെഴുതിയത് എന്നുകൂടി വിശദീകരിക്കേണ്ടതാണ്.

IW Build Specials
IW Build Specials

Water Proofing | Kottayam

Concreteന് ശേഷം plasteringന് മുന്‍പായി waterproofing ചെയ്യുന്നതാണ് നല്ലത്.പരിചയസമ്പന്നരെക്കൊണ്ട് ചെയ്യിക്കുക.

santhosh balan
santhosh balan

Contractor | Kollam

വാട്ടർ പ്രൂഫിങ് chemicals കോൺക്രീറ്റ് ചെയ്യുന്ന സമയത്തു ഉപയൊഗിചതുകൊന്ദു ഒരു കാര്യവും ഇല്ല.. കോൺക്രീറ്റ് കഴിഞ്ഞതിനു ശേഷം മാത്രം ചെയ്യുക...fiber glass lamination (water proofing) is the best forever

Alex Varughese
Alex Varughese

Home Owner | Ernakulam

When you add a chemical compound while concreting, strength will be affected. it's better to do a water proofing paint after plastering.

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

concrete ൽ add ചെയ്യാവുന്ന chemical ഉണ്ട്.

Anil Ab
Anil Ab

Contractor | Thrissur

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store