Water proofing chemical കോൺക്രീറ്റ് ഇടുന്ന സമയത്ത് അതിൽ മിക്സ് ചെയ്യുകയാണോ ചെയ്യുക. അല്ലെങ്കിൽ കോൺക്രീറ്റ് സെറ്റ് ആയതിനു ശേഷം മുകളിൽ തേച്ച് പിടിപ്പിക്കുക ആണോ ചെയ്യുക ?
Admixture 200 ml ഒരു ചാക്ക് സിമന്റിന് എന്ന കണക്കിന്ന് കോൺക്രീറ്റ് mix ൽ ചേർക്കുക. (Fosroc Conplast WL extra ഡേറ്റ ഷീറ്റ് പ്രകാരം) ഒരാ കമ്പനിയുടെയും ഡേറ്റ ഷിറ്റ് അനുസരിച്ച് വ്യത്യസം ഉണ്ട്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Admixture 200 ml ഒരു ചാക്ക് സിമന്റിന് എന്ന കണക്കിന്ന് കോൺക്രീറ്റ് mix ൽ ചേർക്കുക. (Fosroc Conplast WL extra ഡേറ്റ ഷീറ്റ് പ്രകാരം) ഒരാ കമ്പനിയുടെയും ഡേറ്റ ഷിറ്റ് അനുസരിച്ച് വ്യത്യസം ഉണ്ട്
Tilsun Thomas
Water Proofing | Ernakulam
രണ്ടു tharathilum cheyam. concrete mixil chemical cherthalum after cotting cheyanam
Crystal homes interiors
Interior Designer | Thrissur
2 തരത്തിലും യൂസ് cheyyam, മിക്സ് ചെയ്തു ഉപയോഗിക്കൂ mam
Roy Kurian
Civil Engineer | Thiruvananthapuram
രണ്ട് വിധത്തിലും ഉള്ളത് ഉണ്ട് , ഒരു waterproof specialist ൻ്റെ advice / Manufactors instruction / work method statement follow ചെയ്യുക.
Paul Winsten
Service Provider | Thiruvananthapuram
ഉപയോഗിക്കുന്ന വിധം അതിൽ എഴുതിയിട്ടുണ്ട്. എന്റെ അറിവിൽ മിക്സ് ചെയ്ത് ഉപയോഗിക്കുക.