hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ടൈൽസ് റിമൂവ് ചെയാണ്ട് വാട്ടർ proofing ചെയാൻ സാധിക്കുമോ?
likes
1
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

സാധിക്കും. tile side cut ചെയ്ത് epoxy ഇടുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

സാധിക്കും. രണ്ട് രീതിയിലാണ് ഇത് ചെയ്യുന്നത്. ഒന്ന് ടൈലിന്റെ side കട്ട് ചെയ്യ്ത ശേഷം Epoxy Fill ചെയ്യുന്നു. ഇതിന്റെ പ്രശ്നം ബാത്ത്രൂമിന്റെ ഫിനിഷിങ്ങ് നഷ്ടപ്പെടുന്നു. രണ്ടാമത്തേത് ബാത്ത്റൂമിൽ കെമിക്കൽ ഒഴിച്ച് ഇടും ഇത് ടൈലിന്റെ വിടവിൽ കൂടി ഒഴിക്കി സിമന്റും മായി ചേർന്ന് സെറ്റാക്കുന്നു.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

ROLJIN JOSE
ROLJIN JOSE

Water Proofing | Ernakulam

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

ചെയ്യാം

mericon designers
mericon designers

Water Proofing | Wayanad

വീടിൻറെ ഏത് ഭാഗത്താണ് വാട്ടർപ്രൂവ് ചെയ്യേണ്ടത്

Bibin Chacko
Bibin Chacko

Water Proofing | Kottayam

no

saheel padinharethil
saheel padinharethil

Civil Engineer | Malappuram

ചെയ്യാം. ടോയ്ലറ്റ് ലീക് ആണ് പ്രശ്നം എങ്കിൽ ജോയിന്റ് കട്ട്‌ ചെയ്ത് epoxy ഫിൽ ചെയ്യാം. ഗുരണ്ടീ work ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store