hamburger
mohd Favas

mohd Favas

Home Owner | Malappuram, Kerala

waterproof wall l ചെയ്യുമ്പോൾ തേപ്പ് ൻ്റെ മുമ്പാണോ അതോ ശേഷമാണോ ചെയ്യുക ? ഏതാണ് better ? pls help
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല വർക്കുകൾ / material ഉണ്ട് . എവിടെ ആണ് ചെയ്യാൻ ഉദ്ദേശിയ്ക്കുന്നത് ? വീടിൻ്റെ ഭിത്തി എല്ലാം ചെയ്യാനാണോ ?. എന്തായാലും plaster ചെയ്ത് കഴിഞ്ഞാണ് സാധാരണ waterproof ചെയ്യാറ് . പിന്നെ, plastering ന് cement ൻ്റെ കൂടെ Mix ചെയ്ത് ഉപയോഗിക്കുന്ന material ഉണ്ട് Fosroc , Sika , Cerachem , Dr. Fixit ...etc

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

wall plaster ചെയ്യുമ്പോൾ വാട്ടർ proof മെറ്റീരിയൽ ഉപയോഗിച്ച് mortar mix ചെയ്യുക

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

രണ്ട് രീതിയിലും ചെയ്യാറുണ്ട് ...എവിടെയാണ് ചെയ്യുന്നത് എന്നതിന് അനുസരിച്ചാണ് ....പ്ലാസ്റ്ററിനു ശേഷം ആകും ഏറ്റവും നല്ലത്

mericon designers
mericon designers

Water Proofing | Wayanad

പ്ലാസ്റ്ററിനു ശേഷം, ഇതാണ് പണി എളുപ്പം, പ്ലാസ്റ്ററിംഗ് മിശ്രിതത്തിൻറെ കൂടെ ചേർക്കുന്ന വാട്ടർ പ്രൂഫ് കെമിക്കൽ അത്ര വലിയ റിസൾട്ട് ഉണ്ടാകണം എന്നില്ല

Muhammed shafi Tirur
Muhammed shafi Tirur

Water Proofing | Malappuram

തേപ്പിൻ്റെ മുമ്പ് ചെയ്യണം

IW Build Specials
IW Build Specials

Water Proofing | Kottayam

Plasteringന് ശേഷം sydex എന്ന chemical spray ചെയ്യാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store