റൂഫ് ടോപ്പ് വാട്ടർ പ്രൂഫിംഗ് രണ്ട് രീതിയിലും ചെയ്യാം തേപ്പിന് ശേഷം ചെയ്യുന്നത് ചിലവ് കൂടും
തേപ്പിനു മുമ്പ് ചെയ്യുകയാണ് നല്ലത്
acrylic cementious waterproofing ആണ് ഇതിനായി ചെയ്യേണ്ടത്
ഏകദേശം എത്ര സ്ക്വയർ ഫീറ്റ് ഏരിയ ഉണ്ട്
തേക്കുമ്പോൾ തന്നെ waterproof material add ചെയ്ത് ചെയ്യാം . തേച്ച് കഴിഞ്ഞ് waterproof membrane കൊടുത്തും അല്ലാതെയും ചെയ്യാം .ഒരു Experienced waterproofing expert നെ കൊണ്ട് work ചെയ്യിയ്ക്കുക.
mericon designers
Water Proofing | Wayanad
റൂഫ് ടോപ്പ് വാട്ടർ പ്രൂഫിംഗ് രണ്ട് രീതിയിലും ചെയ്യാം തേപ്പിന് ശേഷം ചെയ്യുന്നത് ചിലവ് കൂടും തേപ്പിനു മുമ്പ് ചെയ്യുകയാണ് നല്ലത് acrylic cementious waterproofing ആണ് ഇതിനായി ചെയ്യേണ്ടത് ഏകദേശം എത്ര സ്ക്വയർ ഫീറ്റ് ഏരിയ ഉണ്ട്
Jayasankar Kannan
Civil Engineer | Kottayam
before plastering aanu better
Roy Kurian
Civil Engineer | Thiruvananthapuram
ചെരിവ് ആയാലും പ്ലെയിൻ ആയാലും treatment ഒന്നേ ഉള്ളു .
Roy Kurian
Civil Engineer | Thiruvananthapuram
തേക്കുമ്പോൾ തന്നെ waterproof material add ചെയ്ത് ചെയ്യാം . തേച്ച് കഴിഞ്ഞ് waterproof membrane കൊടുത്തും അല്ലാതെയും ചെയ്യാം .ഒരു Experienced waterproofing expert നെ കൊണ്ട് work ചെയ്യിയ്ക്കുക.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340