Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fathima Nizam
Home Owner | Malappuram, Kerala
Apar വയർ നല്ലത് അല്ലേ യന്താ അഭിപ്രായം ?
4
1
Comments
Shan Tirur
Civil Engineer | Malappuram
yes. kuzhappamilla
More like this
Fathima Nizam
Home Owner
തറ കെട്ടുമ്പോൾ മണ്ണിന് അടിയിൽ വരുന്ന ഭാഗത്ത് സിമൻറ് ഉപയോഗിക്കാറില്ല എന്നു പറയുന്നു , സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?
mohd Favas
Home Owner
rooftop waterproof ചെയ്യുമ്പോൾ തേപ്പിൻ്റെ മുൻപണോ ശേഷമാണോ ചെയ്യുന്നത് നല്ലത്? rooftop ചെരിവ് അല്ലേ plane ആണ്.
Noufal Shaibu
Home Owner
പുട്ടി ഇടാൻ ഏത് കമ്പനി ആണ് നല്ലത് അഭിപ്രായം പറയാമോ
Remya Arun
Home Owner
apar wiringine kurich enthanu opinion
Labeeb La
Home Owner
apar anushakti wire nalladano? Edanu brand anu nalldu
Ahilash vrindavan
Home Owner
ഏതു കമ്പനിയുടെ വയർ ആണ് ഇലക്ട്രിക് വർക്ക് ചെയാൻ നല്ലത് ? .
Lishna Jaleel
Home Owner
ഫ്രണ്ട് കട്ടിള 8.5വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അതോ 8.4ആണോ നല്ലത്. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Summayya basheer
Home Owner
കിച്ചൺ വാർഡ്രോബ്സ് മൾട്ടിവുഡ് വച്ച് ചെയ്യുന്നതാണോ അലൂമിനിയം വെച്ച് ചെയ്യുന്നതാണോ കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?. .
rajesh N
Home Owner
പുതിയ വീടിന്റെ പ്ലമ്പിങ് വൈരിങ് സ്റ്റേജിൽ ആണ് മറ്റെറിൽസ് ഏതാണ് നല്ലത് നെക്സ്റ്റ് സ്റ്റെപ്പിന് ഉള്ള ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു
Rayan dadu
Home Owner
1800sq വയറിങ്ങിനു ഏകദേശം ഏത്ര വയർ വേണ്ടി വരും പറയാമോ
Jithin Varghese
Home Owner
എക്സ്റ്റീരിയർ അടിക്കുന്ന പെയിൻറ് അല്ലേ കൂടുതൽ നല്ലത്. വീടിൻറെ ഇൻ സൈഡിലും അതുതന്നെ അടിക്കുന്ന അതല്ലേ കൂടുതൽ നല്ലത് ?.
Ramla B
Home Owner
തറ കെട്ടുമ്പോൾ മണ്ണിന് അരയടി താഴ്ച വരെ സിമൻറ് ഇട്ട് കെട്ടണ്ട എന്ന് പറയുന്നു. സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത്?.
Vibin Thomas
Home Owner
ഫ്രഞ്ച് വിൻഡോ ആണോ സാധാരണ വിൻഡോ ആണോ സേഫ്റ്റി ആങ്കിളിൽ കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?
Sajeevan P K
Home Owner
സെമി വയർ cut, വയർ cut ഇഷ്ടിക തമ്മിലുള്ള വ്യത്യാസം എന്താണ് ?
SREEJITH S
Home Owner
വീട് വയറിംഗിന് ഉപയോഗിക്കുന്ന മികച്ച ബ്രാന്റ് വയറുകൾ ഏതെല്ലാമാണ്... apar എന്ന ബ്രാന്റ് നല്ലതാണോ ......
Fousiya Kabeer
Home Owner
വീട്ടിൻ്റെ പിറകു വശങ്ങളിൽ കോൺക്രീറ്റ് കട്ടിലകൾ ഉപയോഗിക്കുന്നത് അല്ലേ നല്ലത് ?
Maneesha saran
Home Owner
1280 sq feet വീട് വയറിംഗ് പൈപ്പ് ഇട്ടു . ഇനി ബാക്കി വയർ നു എത്ര ആവും ...ഏത് കമ്പനി ആണ് നല്ലത് എവിടെ നിന്നും എടുക്കുന്നത് ആണ് ലാഭം
moami ek
Home Owner
വീട് പണിയുമായുള്ള ഒരുപാട് സംശയങ്ങൾ ഈ ഗ്രൂപ്പിൽ നിന്ന് തീർന്നിട്ടുണ്ട്.ഇപ്പോൾ പുതിയ മോഡൽ കട്ടില ഫോട്ടോ ഉണ്ടെങ്കിൽ അയക്കമോ.ജനവാതിൽ വെക്കുമ്പോ സ്റ്റീലോ, കമ്പിയാണോ നല്ലത്. അഭിപ്രായം പ്രതീക്ഷിക്കുന്നു.
Uvais Uvi
Home Owner
മെയിൻ വാർക്കക്ക് ഏത് കമ്പനി കമ്പി ആണ് നല്ലത്?? ഇൻഡിക്കോ കമ്പനിയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും ( മെയിൻ വാ ർക്കക്ക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ )???
Gopalan Kiran
Home Owner
ഓടിട്ട പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?. ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes. kuzhappamilla