apar anushakti one of the best brand ആണ്. ഞാൻ apar anushakti and polycab green ൽ നിന്നും ഒന്നാണ് choose ചെയ്യാൻ ഇരിക്കുന്നത്. apar class 2 or class 5 ആണോ എന്ന് എവിടേയും mention ചെയ്ത് കണ്ടില്ല. polycab green class 2 ആണ്. so polycab green ആണ് ഇപ്പോൾ 1st choice ആയി നിൽക്കുന്നത്. apar anushakti FR and HR ആണ് polycab green HR FR LSH LF ആണ്. so features കൂടുതൽ polycab green ൽ ആണ് ഉള്ളത്. HR - heat resistant, FR- flame retardant, LSH- low smoke and halogen, LF - lead free.
sarin b p
Photographer | Kannur