hamburger
Mohsin Mohammed

Mohsin Mohammed

Home Owner | Thrissur, Kerala

hi all.. DPC ചെയ്യുന്നത് foundation fill ചെയ്തതിന് ശേഷമാണോ.. അതോ മുമ്പാണോ ചെയ്യേണ്ടത്
likes
1
comments
5

Comments


Arun T A
Arun T A

Contractor | Thiruvananthapuram

DPC nammal cheyunnathe foundation beltil aane.. usually beltum kazhinjitte earth filling cheyarullu...

suhail valiyakath
suhail valiyakath

Building Supplies | Thrissur

Fill ചെയ്യുന്നതിന് മുമ്പ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

DPC ( Damp Proof Course), പല വിധത്തിൽ ചെയ്യാം . താങ്കൾ ചോദിച്ചത് , belt ,ബേസ്മെൻറിന് മുകളിൽ കൊടുത്തിരിയ്ക്കുന്നത് ആണെന്ന് കരുതുന്നു / ബൽറ്റ് ബീം . എന്തായാലും DPC , waterproofing apply ചെയ്തതിന് ശേഷം മാത്രം മണ്ണ് fill ചെയ്ത് compact ചെയ്യുക.

SWATHY SHIBI
SWATHY SHIBI

Architect | Thiruvananthapuram

before filling

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

DPC before starting brickwork above plinth beam or basment.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store