സംഘം സ്ലാബ് ചെയ്തതിനുശേഷം ആദ്യം വാട്ടർ പ്രൂഫ് ചെയ്യുക അതുകഴിഞ്ഞ് പ്ലംബിംഗ് ചെയ്യുക അതുകഴിഞ്ഞതിനുശേഷം മണ്ണ് ഫിൽ ചെയ്യുക മണ്ണ് എന്ന് പറയുന്നത് ക്ലേ ആവാം കെട്ടിടങ്ങൾ പൊളിച്ച മണ്ണ് പോലുള്ള വേസ്റ്റ് ആവാം റിവർ സാൻഡ് ആവാം എന്തുവേണമെങ്കിലും ഫില്ല് ചെയ്യാം അത് കഴിഞ്ഞതിനുശേഷം കോൺക്രീറ്റ് ചെയ്യുക പിന്നെയും വാട്ടപ്രൂഫ് ചെയ്യുക
Imperial builders and contractors
Civil Engineer | Ernakulam
2250-2300 for good quality materials
Hansal Shakeel
Architect | Ernakulam
സംഘം സ്ലാബ് ചെയ്തതിനുശേഷം ആദ്യം വാട്ടർ പ്രൂഫ് ചെയ്യുക അതുകഴിഞ്ഞ് പ്ലംബിംഗ് ചെയ്യുക അതുകഴിഞ്ഞതിനുശേഷം മണ്ണ് ഫിൽ ചെയ്യുക മണ്ണ് എന്ന് പറയുന്നത് ക്ലേ ആവാം കെട്ടിടങ്ങൾ പൊളിച്ച മണ്ണ് പോലുള്ള വേസ്റ്റ് ആവാം റിവർ സാൻഡ് ആവാം എന്തുവേണമെങ്കിലും ഫില്ല് ചെയ്യാം അത് കഴിഞ്ഞതിനുശേഷം കോൺക്രീറ്റ് ചെയ്യുക പിന്നെയും വാട്ടപ്രൂഫ് ചെയ്യുക
badhsha valiyakath
Contractor | Thrissur
ചൂള കട്ട വിരിച്ചു അതിനു മുകളിൽ മണൽ ഇട്ടു വേണം കോൺക്രീറ്റ് ചെയ്യാൻ