hamburger
shihab A

shihab A

Home Owner | Palakkad, Kerala

Haii all പഴയ വാർപ് കൂട്ടിയെടുക്കുമ്പോൾ കോൺക്രീറ്റ് ജോയിന്റിൽ എന്തെങ്കിലും കെമിക്കൽ ഇടുമോ? ഭാവിയിൽ വിള്ളാതിരിക്കാൻ
likes
3
comments
6

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പഴയ കോൺക്രീറ്റും പുതിയ കോൺക്രീറ്റും തമ്മിൽ ചേരുന്ന സ്ഥലത്ത് Bonding Agent അടിച്ച് കൊടുക്കണം അല്ലെങ്കിൽ 100% ലീക്ക് വരും. കാരണം പുതിയ കോൺക്രീറ്റിന്റെയും പഴയ കോൺക്രീറ്റിന്റെയും elongation (ചുരുങ്ങുന്നതിന്റെയും വികസിക്കുകയും ചെയ്യുന്ന കഴിവ്) വ്യത്യസം ഉണ്ട് . Fosroc Nitobond EP, Sika Hibond തുടങ്ങിയവ നല്ല Bonding Agent കൾ ആണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

it is a construction joint by old and new , hence surface preperation is important.The old substrate shall be chip , clean and jet with water ,then use any bonding agent ( fosroc,sika etc..)and apply structural grout or good strength concrete .

The  Cascade
The Cascade

Civil Engineer | Thiruvananthapuram

പഴയ കോൺഗ്രീറ്റ് ജോയിൻറ് ചെയ്യേണ്ട ഭാഗത്ത് ആദ്യം നല്ലവണ്ണം ചിപ്പ് ചെയ്തു കൊടുക്കണം. ഇത്രനാളായി പുറത്തു എക്സ്പോസെഡ് ആയിരുന്ന അത്രയും ഭാഗം ചിപ്പു ചെയ്തു ഉള്ളിലെ സിമൻറ് കാണുന്ന രീതിയിൽ ആക്കണം. അതിനുശേഷം ക്ലീനർ കൊണ്ട് നല്ലവണ്ണം പൊടിയൊക്കെ മാറ്റിയതിനുശേഷം മാത്രമേ കോൺക്രീറ്റ് സ്റ്റാർട്ട് ചെയ്യാവുള്ളൂ. അതിനുശേഷം കോൺക്രീറ്റ് തുടങ്ങുന്നതിനു മുന്നായി സിമൻറ് ഗ്രൗട്ടിൽ ഏതെങ്കിലും നല്ല ബോണ്ടിംഗ് ഏജൻറ് മിക്സ് ചെയ്ത് ബ്രഷ് ചെയ്യുക. എന്നിട്ട് അത് ഉണങ്ങുന്നതിനു മുമ്പ് തന്നെ കോൺക്രീറ്റ് ചെയ്യേണ്ടതാണ്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ലീക്ക് വരാനുള്ള സാധ്യത 100% ആണ്. Forsoc nitobond ആണ് ഏറ്റവും നല്ല ബോണ്ടിംഗ് ഏജൻറ്.

Bharath  a
Bharath a

Contractor | Palakkad

വർക്ക് കൊടുക്കുന്നുണ്ടോ പ്ലീസ് കോൺടാക്ട് 9544106196

Bhola Singh
Bhola Singh

Contractor | Delhi

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9593319066

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

expansion jointil Polysulphide treatment cheyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store