hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

നല്ല ഉറവ എടുക്കുന്ന സ്ഥലമാണ്, വീടിന് ഫൗണ്ടേഷൻ വർക്കിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്? .
likes
6
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Water table ഉയരുന്ന സ്ഥലങ്ങളിൽ മണ്ണിൻ്റെ SBC ( Safe bearing capacity )യിൽ variation ഉണ്ടാകാം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഊഹം വെച്ച് ചെയ്യേണ്ട ഒന്നല്ല വീടിൻ്റെ foundation .Soil test ചെയ്യുന്നതായിരിക്കും better option.Variation in water table / Submerged condition എന്നീ factors പരിഗണിക്കുമ്പോൾ SBC confirm ചെയ്ത ശേഷം shallow foundation ആണ് തീരുമാനിക്കുന്നതെങ്കിൽ പോലും സാധാരണ വേണ്ട width + 50% extra കൂടി കൊടുക്കേണ്ടി വരും. Please consult Geo technical team.LBS may conduct Soil investigation at TVM.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

plz check ur inbox msg

Akil Godrej
Akil Godrej

Civil Engineer | Ernakulam

chechi soil test enu parayan oru process indu athu cheythal ellam ariyan patum athrollu karyam orikalum risk edukaruthu...

structural  engineer
structural engineer

Civil Engineer | Kollam

well foundation, need engg consultation during construction and planing

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site Visit ചെയ്താൽ അഭിപ്രായങ്ങൾ പറയാം . നിങ്ങളുടെ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് വെള്ളം പൂർണ്ണമായി drain off ചെയ്യാനുള്ള മാർഗ്ഗങ്ങൾ കൊടുത്തിട്ടേ foundation ചെയ്യാവൂ .If you need to know more , Feel free to contact me 99-463- 643 - 68.

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

RR ,Raft foundation, well foundation okke options aanu , correct parayanenki soil Kaananam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store