Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
shyba H
Home Owner | Thiruvananthapuram, Kerala
സ്ഥലം വാങ്ങാൻ മുൻസിപ്പാലിറ്റിയിൽ നിന്നും പൈസ കിട്ടുമോ എത്ര രൂപ വരെ കിട്ടും എന്തൊക്കെയാണ് അതിന് ചെയ്യേണ്ടത്
0
0
More like this
Najeera Irfan
Home Owner
1370 sqft വീടിന്റെ basement കരിങ്കൽ കെട്ടി belt ചെയ്യുന്നതുവരെ എത്ര രൂപ വരെ ആകും
Remya Nair
Home Owner
structure വരെ complete ചെയ്യാൻ എത്ര രൂപ യാവും? with matetial?
sajeela sulaiman
Home Owner
basement മുതൽ plastering വരെ material കൂടാതെ sqft എത്ര രൂപ ആകും പണിക്കൂലി
OMANAKUTTAN CHIRAYIL
Home Owner
എനിക്ക് 2ബെഡ് 1കോമൺ ബാത്ത്, സ്മാൾ dining, കിച്ചൻ, sitout ഇത്രയും a to z വർക്ക് ചെയ്ത് താക്കോൽ സെക്ഷൻ വരെ, എത്ര രൂപ ആകും, വളരെ low ബഡ്ജറ്റ് ആണ് വേണ്ടത്, പ്ലാനും വരയ്ക്കണം, പേപ്പർ വർക്കഉം ചെയ്യാൻ പറ്റുമെങ്കിൽ അതും, കോട്ടയം ആണ് സ്ഥലം നോ need ഇന്റീരിയർ വർക്ക്, മുൻവശം നല്ല ഫാഷൻ ആയിരിക്കണം, പ്ലീസ്
Albin George
Civil Engineer
ചുടുകട്ട എത്ര രൂപ മുതൽ ലഭ്യമാണ്?
Leenu Gonsalvas
Service Provider
Hello.... 3000 square feet ഇൽ 2 നില വീട് കുറഞ്ഞ ചിലവിൽ എത്ര രൂപ വരെ ആകും...ഇന്നത്തെ മോഡേൺ വീട് പോലെ അല്ലാത്ത സാധാരണ രീതിയിൽ ആകുമ്പോൾ.
Ambika Vattappara Raju
Home Owner
സ്ഥലം വാങ്ങി 4 ബെഡ്റൂം വീട് പണിയാൻ എത്ര രൂപ ബഡ്ജറ്റ് വരും
anoop nair
Home Owner
വീടിന്റെ പണി തേപ്പ് വരെ കോൺട്രാക്റ്റ് കൊടുത്താൽ സ്വകയർഫീറ്റിന് എത്ര രൂപ വെച്ച് ആകുo
Vinod Palackal
Home Owner
650sqft വീടിന് എത്ര രൂപ എസ്റ്റിമേറ്റ് ഇടാം.. കോൺട്രാക്ട് വർക്ക് കൊടുത്താൽ..3 റൂം one കിച്ചൻ bathroom.. ലൈഫ് ലോൺ 4 ലക്ഷം കിട്ടും.. ബാക്കി ഇടണം.. തച്ചു പണി കൊടുത്താൽ എസ്റ്റിമേറ്റ് എത്ര.. ഇടുക്കിയിൽ ആണ് വീട്.
arun Kumar
Home Owner
1.എന്റെ വീട് ആകെ sqf 1680(ഇരുനില വീട് )പെർമിറ്റ് എടുത്ത് സമയത്തെ sqf. വീട് പണി തുടങ്ങി 1st ഫ്ലോർ പണി തുടങ്ങിയപ്പോൾ 150sqf കൂടി കൂടുതൽ എടുക്കേണ്ടി വന്നു. വീട് ഇരിക്കുന്ന സ്ഥലം കോർപറേഷൻ പരുതിയിലാണ്. വീട് നമ്പർ നു കോർപറേഷനിൽ പോകുമ്പോൾ എത്ര രൂപ ഫൈൻ ആകും. 2. onetime tax വില്ലേജ് അടക്കാൻ എത്ര രൂപ ആകും
Sarath Chandran
Home Owner
വീട് റൂഫ് ചെരിച്ചു വാർക്കുന്ന തിന് പൈസ കൂടുതലാണോ സ്ക്വയർ ഫീറ്റിന് എത്ര രൂപ വരും ?
BABU VELAYUDHAN
Home Owner
6സെന്റ് സ്ഥലം കൊല്ലത്തു കല്ലുവാതുക്കലിൽ ഉണ്ട് ,ഒരു മുറി,ഒരു ഹാൾ, അടുക്കള,ഒരു ബെഡ് റൂം, ബാത്ത് റൂ, എത്ര രൂപ ആകും
Rahul P
Home Owner
ഈ വീടിൻ്റെ പ്ലാൻ ഇതിൽ നിന്നും കിട്ടിയതാണ്. ഇതു ചെയ്യാൻ ഏകദേശം എത്ര രൂപ അകും.
Thanzeer Raheem
Home Owner
ഡിയർ എഞ്ചിനീയേർസ് ഒരു 700 sqf ഒരു നില കെട്ടിടത്തിന് പ്ളാൻ വരച്ച് ഗ്രാമ പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങിത്തരാൻ എത്ര രൂപ ചെലവാകും ?
shamon naseer
Home Owner
650 sqft വീട് നിർമ്മിക്കാൻ എത്ര രൂപ ആകും🤔??
Rajesh Joseph
Home Owner
3BHK വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ ചിലവ് വരും. എൻ്റെ സ്ഥലം കോട്ടയം ജില്ലയിലെ പാലായിൽ ആണ്.
S B
Home Owner
wall papers എവിടെ നിന്നും വാങ്ങാൻ കിട്ടും
Abhilash E
Home Owner
7സെന്റ് സ്ഥലം ചുറ്റും പറ കൊണ്ട് അതിർ കെട്ടഅൻ എത്ര രൂപ ആകും? പ്ലീസ് ഒന്നു പറഞ്ഞു തരാമോ
SR CP
Home Owner
വയറിങ് Sqf റേറ്റിൽ ചെയ്യുക ആണെങ്കിൽ അത്യാവശ്യം നല്ല സാധനങ്ങൾ മീഡിയം വില വരുന്ന ഉപയോഗിച്ചു വയറിങ് ഫിനിഷ് ചെയ്യാൻ ഏകദേശം എത്ര രൂപ ആകും 1 sqf ന്???? സ്ഥലം കൊല്ലം, കരുനാഗപ്പള്ളി
Antony Thomas
Home Owner
30 മീറ്റർ മതിൽ കെട്ടാൻ എത്ര രൂപ ചിലവാകും? ആലപ്പുഴയിൽ
Join the Community to
start finding Ideas &
Professionals