hamburger
Vinod Palackal

Vinod Palackal

Home Owner | Kollam, Kerala

650sqft വീടിന് എത്ര രൂപ എസ്റ്റിമേറ്റ് ഇടാം.. കോൺട്രാക്ട് വർക്ക്‌ കൊടുത്താൽ..3 റൂം one കിച്ചൻ bathroom.. ലൈഫ് ലോൺ 4 ലക്ഷം കിട്ടും.. ബാക്കി ഇടണം.. തച്ചു പണി കൊടുത്താൽ എസ്റ്റിമേറ്റ് എത്ര.. ഇടുക്കിയിൽ ആണ് വീട്.
likes
2
comments
6

Comments


PJ Construction
PJ Construction

Building Supplies | Ernakulam

1000000

Gibi George
Gibi George

Contractor | Kollam

1072600/-(sqft.-1650/-) contact no.-97.46876.119.

Biju T തുളസി ധരൻ
Biju T തുളസി ധരൻ

Contractor | Kollam

70000

Manivinu Balu
Manivinu Balu

Contractor | Kollam

11.50₹

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

റോഡ് സൗകര്യം, സൈറ്റ് ക്ലീറൻസ് ഇതൊക്കെ അനുകൂലമാണെങ്കിൽ സാധാരണ ഗതിയിലുള്ള കെട്ടിടത്തിനു 12/13 lakhs. അടുത്തുള്ള builder-പക്കൽ മറ്റ് ഉപദേശങ്ങൾ ചോദിക്കുന്നത്. നല്ലത്.

Lijo varghese
Lijo varghese

Contractor | Kollam

total 13 lakh


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store