hamburger
sudheesh Kumar

sudheesh Kumar

Home Owner | Thiruvananthapuram, Kerala

എന്റെ വീടിന് ഒരു സെക്കന്റ്‌ ഫ്ലോർ ചെയ്യാൻ തീരുമാനിക്കുന്നു ചിലവ് കുറിച്ചുള്ള നല്ല ഡിസൈൻ ഏങ്ങനെ ചെയ്യാം
likes
0
comments
10

Comments


ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

sir please contact me

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല രീതിയിൽ ചിലവ് കുറയ്ക്കാം . നമ്മുടെ Concepts & requirements അനുസരിച്ചിരിയ്ക്കും, ഏകദേശം 30% വരെ കുറയ്ക്കാം.

Babeesh Babeesh pp
Babeesh Babeesh pp

Contractor | Kozhikode

struss work

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastering cheyithal 30%vare ചിലവ് kurakkam

Human Space  Architects
Human Space Architects

Architect | Thiruvananthapuram

Hi sir, pls contact xxxxxxxxxxx9

outline architects
outline architects

Civil Engineer | Thrissur

https://www.instagram.com/p/CjxPBT4ulMI/?igshid=YmMyMTA2M2Y=

CODE 5
CODE 5

Building Supplies | Pathanamthitta

just go through our profile and if you are interested in our designs and works please contact us 907.22.00.777

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചിലവ് കുറഞ്ഞ രീതിയിൽ പല ബിൽഡിംഗ് മെറ്റീരിയലുകളും വച്ച് ചെയ്യാം. അതിനുള്ള Options ഉണ്ട്. നിങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് പറയുക. എന്നിട്ട് മെറ്റീരിയൽസ് തീരുമാനിക്കാം. അതിനു മുന്നേ നിലവിലുളള വീടിന്റെ floor പ്ലാൻ അയക്കുക .

Suresh kumar
Suresh kumar

Contractor | Thiruvananthapuram

City space Interiors
City space Interiors

Interior Designer | Thiruvananthapuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store