hamburger
Kerala Kerala

Kerala Kerala

Home Owner | Pathanamthitta, Kerala

ഇഷ്ടിക എങ്ങനെയാണ് നല്ല കോളിറ്റി ഉള്ളത് എന്ന് അറിയുന്നത്....... ചെക്ക് ചെയ്യാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്.....
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

നമ്മൾ എടുക്കുന്ന ഇഷ്ടികകൾ കോളിറ്റി ഉള്ളതാണോ എന്ന് അറിയുവാൻ പ്രധാനമായിട്ടും നാല് ടെസ്റ്റുകൾ ആണുള്ളത് .അതിൽ ആദ്യത്തേത് ഇതാണ് കൂട്ടത്തിലെ രണ്ടെണ്ണം എടുത്ത് പരസ്പരം ഒന്ന് മുട്ടുമ്പോൾ അത് പൊട്ടാതിരിക്കുകയും ഒരു മെറ്റാലിക് ക്ലീഗ്ഗ് സൗണ്ട് കേൾക്കുകയും ചെയ്താൽ അത് നല്ല ഇഷ്ടികയുടെ ലക്ഷണമാണ്. അടുത്ത ടെസ്റ്റ് ,അക്കൂട്ടത്തിൽ ഒരെണ്ണം എടുത്ത് നാലടി മുകളിൽനിന്ന് താഴത്തെ ഇട്ടാൽ ഇഷ്ടിക പൊട്ടി ഇല്ലെങ്കിൽ അതും നല്ല ഇഷ്ടികയുടെ ലക്ഷണം തന്നെയാണ്. മൂന്നാമത്തെ ടെസ്റ്റ് ,അക്കൂട്ടത്തിൽ ഒരു ഇഷ്ടിക എടുത്തു ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ട് വെച്ച് കഴിഞ്ഞാൽ അതിൻറെ വെയിറ്റ് 15 ശതമാനത്തിൽ കൂടി ഇല്ല എങ്കിൽ അതും നല്ല ഇഷ്ടികയുടെ ലക്ഷണം തന്നെ. കൂടാതെ നല്ല ഇഷ്ടികയുടെ മറ്റൊരു ലക്ഷണമാണ് ഇഷ്ടികയുടെ കോർണറുകളും നാലു വശങ്ങളും, crack കൾ ഒന്നും കൂടാതെ സ്മൂത്ത് ആയിട്ട് ഇരിക്കുക എന്നുള്ളത് . ഇതെല്ലാമാണ് ഒരു ഇഷ്ടിക നല്ലതാണോ എന്ന് അറിയാനുള്ള ടെസ്റ്റുകൾ

Shan Tirur
Shan Tirur

Civil Engineer | Malappuram

Uniform Color, Size, and Shape: A good quality of bricks should be well burnt and have a colour of rich red or Copper colour, any other colour other than above resembles that brick is under burnt or over-burnt. If bricks are over or under-burnt, then it loses it shape. *First-class bricks are the best of the burnt clay brick classifications. These high-quality bricks have a standard shape, smooth surface, and increased durability and strength. *Bricks with compressive strength not less than 70kg/cm2 – Second class bricks – Grade B. Bricks with compressive strength not less than the average value 35kg/cm2 – class III bricks – Grade C.

Aji N
Aji N

Contractor | Kottayam

call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store