ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. ചെങ്കല്ല് ഉപയോഗിക്കാതെ cement brick ഉപയോഗിച്ച ചെയ്തിട്ട് പ്ലാസ്റ്ററിങ് ചെയ്യാതെ paint അടിക്കുക. അതുപോലെ നമ്മൾ ഫ്ലോറിങ് ൻ വേണ്ടി tile തിരഞ്ഞെടുക്കുമ്പോൾ sqft ന് 35,40 രൂപ ഒക്കെ വരുന്ന ടൈൽസ് വിരിക്കുക. പിന്നെ റൂഫിങ് ചെയ്യുമ്പോൾ sheet ഉപയോഗിക്കുക. അല്ലെങ്കിൽ ട്രസ് work ചെയ്യുക. പിന്നെ നമ്മൾ ചെയ്യാറുള്ളത് meterial എടുക്കുമ്പോൾ highclass meterials എടുക്കാതെ average ലെവൽ ഇൽ ഉള്ള meterials ഉപയോഗിക്കും.
1. ചെലവ് കുറച്ച് ചെയ്യണമെന്ന ആഗ്രഹം മനസ്സിലുറപ്പിക്കുക.
2. വീട് പണിയെ സംബന്ധിച്ച് പഠിക്കാനും ആവശ്യങ്ങളും അനാവശ്യങ്ങളും എഴുതി വയ്ക്കാനും വേണ്ടവ മാത്രം മതിയെന്ന് വയ്ക്കാനും മനസ്സിനെ പാകപ്പെടുത്തുക.
3. ലാഭേശ്ച മാത്രമല്ലാതെ സേവനം കൂടി പരിഗണിക്കുന്ന പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച ചെയ്യുക. അവർ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർ ആയിരിക്കണമെന്നില്ല.
4. സ്ഥലത്തിനും കുടുംബത്തിന്റെ ആവശ്യത്തിനും ഉതകും വിധം ഏറ്റവും അടുത്തു കിട്ടുന്ന സാധനങ്ങളും പണിക്കാരെയും ഉപയോഗപ്പെടുത്തുക.
5. വീട് പണി കാണാൻ വരുന്നവരുടെ അഭിപ്രായത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്താതിരിക്കുക.
6. വീടെന്നത് സുരക്ഷിതമായി ഉപയോഗപ്രദമായി താമസിക്കാനുള്ള ഇടം മാത്രമാണെന്നും വഴിയെ പോകുന്നവരെയും വല്ലപ്പോഴും വീട്ടിൽ വരുന്നവരെയും സുഖിപ്പിക്കാനുള്ള ഇടമല്ല എന്ന തോന്നൽ ഉണ്ടാവുക.
7. കുടുംബം വളരുന്നതിന്നനുസരിച്ചു വീടും വളർത്താൻ പറ്റും വിധം പ്ലാൻ ചെയ്യുക.
ഇങ്ങനെ പോകുന്നു ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ.
Shan Tirur
Civil Engineer | Malappuram
ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. ചെങ്കല്ല് ഉപയോഗിക്കാതെ cement brick ഉപയോഗിച്ച ചെയ്തിട്ട് പ്ലാസ്റ്ററിങ് ചെയ്യാതെ paint അടിക്കുക. അതുപോലെ നമ്മൾ ഫ്ലോറിങ് ൻ വേണ്ടി tile തിരഞ്ഞെടുക്കുമ്പോൾ sqft ന് 35,40 രൂപ ഒക്കെ വരുന്ന ടൈൽസ് വിരിക്കുക. പിന്നെ റൂഫിങ് ചെയ്യുമ്പോൾ sheet ഉപയോഗിക്കുക. അല്ലെങ്കിൽ ട്രസ് work ചെയ്യുക. പിന്നെ നമ്മൾ ചെയ്യാറുള്ളത് meterial എടുക്കുമ്പോൾ highclass meterials എടുക്കാതെ average ലെവൽ ഇൽ ഉള്ള meterials ഉപയോഗിക്കും.
Jamsheer K K
Architect | Kozhikode
so many
Hari Krishna
Civil Engineer | Kottayam
low cost cheyyunnund...contact me..91.88.31.36 07
Er K A Muhamed kunju
Civil Engineer | Kottayam
1. ചെലവ് കുറച്ച് ചെയ്യണമെന്ന ആഗ്രഹം മനസ്സിലുറപ്പിക്കുക. 2. വീട് പണിയെ സംബന്ധിച്ച് പഠിക്കാനും ആവശ്യങ്ങളും അനാവശ്യങ്ങളും എഴുതി വയ്ക്കാനും വേണ്ടവ മാത്രം മതിയെന്ന് വയ്ക്കാനും മനസ്സിനെ പാകപ്പെടുത്തുക. 3. ലാഭേശ്ച മാത്രമല്ലാതെ സേവനം കൂടി പരിഗണിക്കുന്ന പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച ചെയ്യുക. അവർ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർ ആയിരിക്കണമെന്നില്ല. 4. സ്ഥലത്തിനും കുടുംബത്തിന്റെ ആവശ്യത്തിനും ഉതകും വിധം ഏറ്റവും അടുത്തു കിട്ടുന്ന സാധനങ്ങളും പണിക്കാരെയും ഉപയോഗപ്പെടുത്തുക. 5. വീട് പണി കാണാൻ വരുന്നവരുടെ അഭിപ്രായത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്താതിരിക്കുക. 6. വീടെന്നത് സുരക്ഷിതമായി ഉപയോഗപ്രദമായി താമസിക്കാനുള്ള ഇടം മാത്രമാണെന്നും വഴിയെ പോകുന്നവരെയും വല്ലപ്പോഴും വീട്ടിൽ വരുന്നവരെയും സുഖിപ്പിക്കാനുള്ള ഇടമല്ല എന്ന തോന്നൽ ഉണ്ടാവുക. 7. കുടുംബം വളരുന്നതിന്നനുസരിച്ചു വീടും വളർത്താൻ പറ്റും വിധം പ്ലാൻ ചെയ്യുക. ഇങ്ങനെ പോകുന്നു ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ.
Concept Engineers And Designers
Civil Engineer | Thrissur
it depends upon your material requirements.. Contact us if any doubts you have.. "let your dreams be our project "
SUVITH VP
Contractor | Kottayam
locking briks and cement boards
Abdul Rahiman Rawther
Civil Engineer | Kottayam
sq ft 1000 മുതൽ ചെയ്യാം... എന്നാൽ അതിനു ഉറച്ച മനസ്സ് വേണം. ഫ determination and belief in Technology
Abhilash kumars
Civil Engineer | Kottayam
inter lock brick upyogikku 1550sf akum
Hawaii Store
Building Supplies | Thrissur
for Steel doors and windows contact me
Abdul Rahiman Rawther
Civil Engineer | Kottayam
low cost construction with determination (rigid mind) can contact our ടീംഫോർ details and discussions to achive quality structure