hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

നല്ല ഒരു ടൈലിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. ?
likes
3
comments
4

Comments


VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

നല്ല ടൈൽസ് നല്ല കുടുംബത്തിൽജനിക്കണം എന്നില്ല

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഒരു നല്ല ബ്രാൻഡ് ലക്ഷണ മോത്തത് ആയിരിക്കും വെട്രീ ഫൈഡ് ടൈൽ

Shan Tirur
Shan Tirur

Civil Engineer | Malappuram

tile ന്റെ ഷോപ്പ് ൽ പോയി കഴിഞ്ഞാൽ അവർ എല്ലാം കൃത്യമായി മനസ്സിലാക്കി തരും.. നല്ല quality ഉള്ള tiles വാങ്ങുക... നമ്മൾ tile എടുക്കാൻ പോകുമ്പോൾ salesman നെ കൊണ്ട് tile താഴെ ഇട്ട് പൊട്ടില്ല എന്ന് ഉറപ്പ് വരുത്താറുണ്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് Tile ആണ് ഉദ്ദേശിക്കുന്നത് ? Floor tile ആണോ , Rooftile ആണോ , Paving tile ആണാ , അതോ interlock tile ആണോ ? . ഇങ്ങനെ അവ്യക്തതയോടെ ചോദ്യങ്ങൾ ചോദിച്ചാൽ എങ്ങനെ മറുപടി ലഭിയ്ക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store