Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anil Kumar
Home Owner | Pathanamthitta, Kerala
Hi പത്തനംതിട്ടയിൽ ഒരു വീടുപണിക്ക് നല്ല ബിൽഡർസ് ന്റെ അഡ്രസ് കിട്ടുമോ..
0
0
More like this
പത്തനംതിട്ടയിൽ നല്ല രീതിയിൽ വീടിന്റെ Plan വരക്കുന്ന Architect ന്റെ പേര് പറയുമോ [വാസ്തു നോക്കി ]
Hi All, Living Room ലെ ഭിത്തിക്ക് കൊടുക്കാൻ അനുയോജ്യമായ നല്ല ഒരു Paint Color/ Design suggest ചെയ്യാമോ?
9.5m.വീതി 9m. നീളം വരുന്ന നല്ല പ്ലാനുകൾ കിട്ടുമോ 1200.1250. sqfit മതി 4ബഡ്റൂം അച്ഛാച്ചിട് ബാത്രൂം വേണമെന്നുണ്ട് പിന്നെ ബാക്കി എല്ലാം വേണം ശരിയാകുമോ
എനിക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള നല്ല architect ന്റെ കോൺടാക്ട് നമ്പർ ആരെങ്കിലും തരുമോ 🙏🚨🚨🚨🚨
Anchor ന്റെ സ്റ്റീൽ സുച്ചു ബോഡും സുച്ചുകളും നല്ല ഗുണമേൻമയുള്ളതാണോ മറ്റു ബാറാണ്ടുകളേക്കാൾ വില കൂടുതൽ ആണോ അഭിപ്രായം പറയാമോ
പത്തനംതിട്ടയിൽ വീട് നിർമ്മിക്കാൻ നല്ല workers ആരൊക്കെ Plan വരക്കാനും മൊത്തം വീട് പണിക്കും.
ഹലോ എനിക്ക് ഒരു 420sq വീടിന്റെ പ്ലാൻ കിട്ടുമോ
ഈ പ്ലാനിൽ എന്തെകിലും പോരായ്മകൾ ഉണ്ടോ? stair case ന്റെ താഴെ ആണ് ഒരു ബാത്രൂം ഉള്ളത് അതിൽ വേണ്ടത്ര സൗകര്യം ഉണ്ടാകുമോ. stair ഇടത്തോട്ട് കേറുന്ന രീതിയിൽ ആണ്. വാസ്തു പരമായി അതിൽ എന്തേലും കുഴപ്പം ഉണ്ടോ? നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
2200 sqft house Plan ചരിവ് മേൽക്കൂര വരുന്നത് exterior ന്റെ നല്ല model ഉണ്ടോ , slope roof , fashionable, beautiful model വേണം
ചെറിയ ഒരു dining ന്റെ സൈസ് എത്ര കൊടുക്കാം?
പത്തനംതിട്ടയിൽ വീട് വെക്കാൻ നല്ല ഇഷ്ടിക എവിടെ കിട്ടും.
നല്ല door ന്റെ model ഉണ്ടോ . front door ഉം വേണം room ന്റെ door model ഉം വേണം
വൈറ്റ് വാഷ് അടിച്ചാൽ പുട്ടിയിട്ട പോലെ നല്ല ഫിനിഷിങ് കിട്ടുമോ. കിട്ടണമെങ്കിൽ എത്ര കോട്ട് വൈറ്റ് വാഷ് അടിക്കേണ്ടി വരും?
പത്തനംതിട്ടയിൽ ഒരു wardrobe വർക്ക് ഉണ്ട്. marine plywood with laminated finish ചെയ്യാൻ carpenters contract basis ഉളളവർ contact ചെയ്യുക. wp- 9048383590. Interior work ചെയ്യുന്ന carpenters ആവിശ്യം ഉണ്ട്, marine plywood with laminated finish.
സ്വിച്ച് ന്റെ കാര്യത്തിൽ ഒട്ടു മിക്ക എല്ലാവരും റിക്കമ്മെന്റ് ചെയുന്ന ബ്രാൻഡ് ആണ് le grand, അത് നല്ല brand ആണോ ?
പത്തനംതിട്ടയിൽ പ്രമടത് ഒരു വീട് പണിയുവാൻ ബെസ്മെന്റ് കെട്ടി ഇട്ടു.... ബാക്കി പണികൾ kattam കട്ടമായി ഏല്പിക്കുവാൻ താല്പര്യപ്പെടുന്നു.... പത്തനംതിട്ട യിൽ ഉള്ള കോൺട്രാക്ടർസ് പ്ലീസ് കമന്റ്
കേരളത്തിൽ SS ന്റെ 10000 രൂപയിൽ താഴെ കിച്ചൻ പാൻട്രി യൂണിറ്റ് കിട്ടുമോ എങ്കിൽ നമ്പർ ഒന്നു തരാമോ
front door ന്റെ നല്ല ഡിസൈൻ ഉണ്ടെങ്കിൽ ഇടണേ തടി തേക്കാണ്
ഒരു നില 2100 sq... നല്ല പ്ലാൻ parayamo
നല്ല house -exterior ന്റെ Model ie, പുതിയ model 2000 Sqft to 2500 sqft ന് ഇടയിലുള്ളത് , beautiful model /മേൽക്കൂര Plain അല്ലാത്തത് ( കൂര/slope, ]type group -ൽ ഇടുമോ
Join the Community to
start finding Ideas &
Professionals