വൈറ്റ് വാഷ് വെള്ളം ചേർത്ത് അടിക്കുന്നത് ഭിത്തിയുടെ സിമന്റിൽ ഉള്ള ഒരു തരം ഓയിൽ പശപോകാനും . അതിലുള്ള സുഷിരങ്ങൾ അടയാനും കൂടിയാണ് പുട്ടിയിട്ടാലാണ് ഫിനിഷിങ്ങ് കിട്ടുകയുള്ളു.
white cement, gypsum powdr, putty material എന്നിവ 2:1:3 ratio mix ചെയ്ത് പൂശിയാൽ നല്ല finish കിട്ടും. ചെറിയ area try ചെയ്തു നോക്കിയിട്ട് result ഉണ്ടേൽ മാത്രം ചെയ്യുക
white wash ചെയ്യുന്നതും Putty work ഉം രണ്ടാണ് . താങ്കൾ white wash ചെയ്തതിന് ശേഷം surface preparation നടത്തി thin layer, putty apply ചെയ്യുക . അതല്ല white wash മതിയെങ്കിൽ നല്ലവണ്ണം പ്രതലം പേപ്പർ പിടിച്ച് , 2 coat , white wash ചെയ്യുക
Sujith K U
Civil Engineer | Thrissur
Ethra coat adichalum putty finish kittila.
Yasir Muhammed
Contractor | Malappuram
sajeev kumar
Painting Works | Ernakulam
വൈറ്റ് വാഷ് വെള്ളം ചേർത്ത് അടിക്കുന്നത് ഭിത്തിയുടെ സിമന്റിൽ ഉള്ള ഒരു തരം ഓയിൽ പശപോകാനും . അതിലുള്ള സുഷിരങ്ങൾ അടയാനും കൂടിയാണ് പുട്ടിയിട്ടാലാണ് ഫിനിഷിങ്ങ് കിട്ടുകയുള്ളു.
Shameel Mohammed
Architect | Malappuram
എത്ര അടിച്ചാലും കിട്ടില്ല
Dhanuraj PC
Home Owner | Kottayam
white cement, gypsum powdr, putty material എന്നിവ 2:1:3 ratio mix ചെയ്ത് പൂശിയാൽ നല്ല finish കിട്ടും. ചെറിയ area try ചെയ്തു നോക്കിയിട്ട് result ഉണ്ടേൽ മാത്രം ചെയ്യുക
anoop nair
Home Owner | Alappuzha
mazha timl white wash cheyyamo
Roy Kurian
Civil Engineer | Thiruvananthapuram
white wash ചെയ്യുന്നതും Putty work ഉം രണ്ടാണ് . താങ്കൾ white wash ചെയ്തതിന് ശേഷം surface preparation നടത്തി thin layer, putty apply ചെയ്യുക . അതല്ല white wash മതിയെങ്കിൽ നല്ലവണ്ണം പ്രതലം പേപ്പർ പിടിച്ച് , 2 coat , white wash ചെയ്യുക
Afsar Abu
Civil Engineer | Kollam
കിട്ടില്ല