hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

ടൈലിന്റെ quality എങ്ങനെ കണ്ടു പിടിക്കാൻ പറ്റും ?
likes
4
comments
4

Comments


9074461318  9947773030
9074461318 9947773030

Flooring | Gabutamon

കയ്യിലുള്ള പൈസയുടെ ഏക്കം പോലെ ടൈൽസ് എടുക്കുക

9074461318  9947773030
9074461318 9947773030

Flooring | Gabutamon

നേരിട്ട് കമ്പനി പോയി ടൈലിന്റെ ക്വാളിറ്റി അറിയുക അല്ലാതെ ഒരു രക്ഷയും ഇല്ല ടൈൽസ് പണിക്ക് ഹെൽപ്പർ ആയി നിന്ന് മേസ്തിരിയായി ചിലര് കോൺട്രാക്ടറും ആവും ഇവർക്കാർക്കും ടൈൽസിന്റെ കോളിറ്റി കണ്ടുപിടിക്കാൻ ഇന്നുവരെ ഒരു യന്ത്രവും കയ്യിലില്ല ടൈൽസിന്റെ പണിക്ക് ഇറങ്ങുന്ന ആൾക്കാർ ആരും പി എച്ച് ഡി എടുത്തവരും അല്ല ദയവുചെയ്ത് ഇതുപോലെത്തെ മണ്ടത്തരം ചോദ്യം ചോദിക്കരുത്

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

give it for testing in engineering college

chelliah  cholappally
chelliah cholappally

Flooring | Ernakulam

select tiles in same batch numbers

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store