സാധാരണയായി ഡോർ തുങ്ങാനുള്ള ഒരു കാരണം ഹിഞ്ചസ്(വിജാവരി) യാണ്. 100 നു മുകളിലുള്ള ഡോറുകൾക്ക് 6" ഇഞ്ച് അതിനു മുകളിലുള്ള ഹിഞ്ചസ്ആണ് ഉപയോഗിക്കുന്നത്.ഹിഞ്ചസിന്റ ലീഫിന്റെ തിക്ക്നെസ്സ് 4.mm കുറയാത്തതായാൽ കൂടുതൽ നല്ലത്. കതകിന്റെ വെയിറ്റ് അനുസരിച്ച് നാലോ അഞ്ചോ ആയി ഹിഞ്ചസ് ഫിറ്റ് ചെയ്യാവുന്നതാണ്. ഇനിയും കതകിന്റെ വെയിറ്റ് വളരെ കൂടുതലാണെങ്കിൽ 24" ഇഞ്ച് നീളമുള്ള ബെയറിംഗ് ഹിഞ്ചസ് വരെ വിപണിയിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ മെസ്സേജ് ചെയ്താൽ മതി.
നാം, door frame ഫിക്സ് ചെയ്യുമ്പോൾ ശ്രദ്ധിയ്ക്കണ്ടത് 3.5 ഇഞ്ചിൽ ( 8cm ) കുറയാത്ത ഘനവും , 5 ഇഞ്ചിൽ ( 12.5cm ) കുറയാതെ വീതിയും ഉള്ള frame കൾ ഉപയോഗിയ്ക്കുക . 3 ക്ലാമ്പ് ( holdfast ) എങ്കിലും , 4 ഇഞ്ച് / 10cm കോൺക്രീറ്റിൽ ഉറപ്പിച്ചിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക . Single door ന് 4 hinges (വിജാഗിരി ) കൊടുക്കുക .
സാധാരണയായി ഡോർ തൂങ്ങുന്നത് ഡോറിന്റെ ഉണ്ടാക്കുന്ന രീതിയും ഈ വിജാഗിരിയുടെ ഫിറ്റിങ്ങിന്റെ രീതിയുമാണ് വിചാഗിരി കോളിറ്റി ഉള്ളത് വയ്ക്കുക രണ്ടെണ്ണം മുകളിലായി അടിപ്പിച്ചു കൊടുക്കുക
Sooryakshethra Vasthu Construct
Contractor | Pathanamthitta
സാധാരണയായി ഡോർ തുങ്ങാനുള്ള ഒരു കാരണം ഹിഞ്ചസ്(വിജാവരി) യാണ്. 100 നു മുകളിലുള്ള ഡോറുകൾക്ക് 6" ഇഞ്ച് അതിനു മുകളിലുള്ള ഹിഞ്ചസ്ആണ് ഉപയോഗിക്കുന്നത്.ഹിഞ്ചസിന്റ ലീഫിന്റെ തിക്ക്നെസ്സ് 4.mm കുറയാത്തതായാൽ കൂടുതൽ നല്ലത്. കതകിന്റെ വെയിറ്റ് അനുസരിച്ച് നാലോ അഞ്ചോ ആയി ഹിഞ്ചസ് ഫിറ്റ് ചെയ്യാവുന്നതാണ്. ഇനിയും കതകിന്റെ വെയിറ്റ് വളരെ കൂടുതലാണെങ്കിൽ 24" ഇഞ്ച് നീളമുള്ള ബെയറിംഗ് ഹിഞ്ചസ് വരെ വിപണിയിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ മെസ്സേജ് ചെയ്താൽ മതി.
Roy Kurian
Civil Engineer | Thiruvananthapuram
നാം, door frame ഫിക്സ് ചെയ്യുമ്പോൾ ശ്രദ്ധിയ്ക്കണ്ടത് 3.5 ഇഞ്ചിൽ ( 8cm ) കുറയാത്ത ഘനവും , 5 ഇഞ്ചിൽ ( 12.5cm ) കുറയാതെ വീതിയും ഉള്ള frame കൾ ഉപയോഗിയ്ക്കുക . 3 ക്ലാമ്പ് ( holdfast ) എങ്കിലും , 4 ഇഞ്ച് / 10cm കോൺക്രീറ്റിൽ ഉറപ്പിച്ചിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക . Single door ന് 4 hinges (വിജാഗിരി ) കൊടുക്കുക .
reji k k
Architect | Sharjah
5inch brass vikaliri 4 no 2 no mukalil center ,+bottam
ALSHA BUILDERS
Contractor | Alappuzha
Extra ഹിഞ്ചസ് നൽകിയാൽ മാത്രം മതി ...
KIRAN KV
Carpenter | Thiruvananthapuram
സാധാരണയായി ഡോർ തൂങ്ങുന്നത് ഡോറിന്റെ ഉണ്ടാക്കുന്ന രീതിയും ഈ വിജാഗിരിയുടെ ഫിറ്റിങ്ങിന്റെ രീതിയുമാണ് വിചാഗിരി കോളിറ്റി ഉള്ളത് വയ്ക്കുക രണ്ടെണ്ണം മുകളിലായി അടിപ്പിച്ചു കൊടുക്കുക
Arun T A
Contractor | Thiruvananthapuram
6" brass hinges 5 nos use cheythal Mathi
VDESIGNS Builders Interiors
Contractor | Thrissur
നല്ല inches 5 എണ്ണം കൊടുത്താൽ മതി തൂങ്ങില്ല
Biju c Biju c
Carpenter | Thiruvananthapuram
Hi 9633870013
vipin das
Carpenter | Palakkad
oru door cheruthakiyal mathi..
Paul M A
Carpenter | Ernakulam
joints il gape undo ennui nokkuka undenkil araldite upayogich wooden pcs fill cheyyuka with top il fit a hinges