hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

Wall paper എങ്ങനെ quality അനുസരിച്ചു തിരഞ്ഞെടുക്കാം ?
likes
3
comments
3

Comments


Idealcreativeinteriors  pathanamthitta
Idealcreativeinteriors pathanamthitta

Interior Designer | Pathanamthitta

നമസ്കാരം സാർ, വാൾപേപ്പർ നമുക്ക് ഒരു റോൾ അനുസരിച്ച് കിട്ടത്തുള്ളൂ. എന്റെ അറിവ് വെച്ച് 40 സ്ക്വയർ ഫീറ്റ് ആണ് റോൾ. എവിടാണോ കൊടുക്കാൻ ഉദ്ദേശിക്കുന്ന ആ വാളിന്റെ മെഷർമെന്റ് എടുക്കുക അതനുസരിച്ച് ആവശ്യമായ ഡിസൈൻ തെരഞ്ഞെടുക്കുക. അത് നാൽപ്പതിൽ കുറയാതെ ഉള്ളതാണെങ്കിൽ. വേസ്റ്റേജ് കുറെ അധികം കുറയ്ക്കാൻ പറ്റും..

Shan Tirur
Shan Tirur

Civil Engineer | Malappuram

നോക്കി വാങ്ങിക്കുക. അത്രെ ഉള്ളു

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

Wall paper ന്റെ ഡിസ്‌പ്ലൈ catlog നോക്കി qulity check ചയ്തു ditals അന്വേഷിച്ചു ശേഷം വാങ്ങുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store