hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

Flooring ഗ്രാനൈറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. എങ്ങനെ ഇവയുടെ quality അറിയും ?
likes
1
comments
5

Comments


Abudulnasarop Nasarop
Abudulnasarop Nasarop

Home Owner | Malappuram

ഗ്രാനൈറ്റ് 5കൊല്ലം കൊണ്ട് പൊളിച്ചിൽ സഭവിക്കുന്നുണ്ട് ഒരു പാട് സ്ഥലത്ത് ഈ കമ്ബ്ലൈൻഡ് കാണുന്നുണ്ട്

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

9526121417 വിളിക്കാൻ നേരിട്ട് പറയാം

Naveen A
Naveen A

Civil Engineer | Kollam

നല്ല ഗ്രാനൈറ്റ് പോളിഷ് ച്യ്തൊ എപ്പോക്സി അടിച്ചോ വയ്ക്കാതെ നോക്കി തിരഞ്ഞെടുക്കുക... ഇപ്പോൾ നിലവിൽ മാർക്കറ്റുകളിൽ ഗ്രാനൈറ്റ് ന്റെ ക്വാളിറ്റി അറിയാതെ ഇരിക്കാൻ എപോക്സി അടിച്ചു ധ്വാരങ്ങൾ അടക്കുന്നത് പതിവാണ്... പലതിലും അതിന്റെ നാച്ചുറൽ കളറിനു മുകളിൽ മറ്റേതെങ്കിലും കളറുകൾ അടിച്ചു നിറം മാറ്റി എടുക്കാറുണ്ട്. അത് കാലക്രമേണ കളർ മങ്ങി പോകും.. പോളിഷ്ഡ് അല്ലാതെ ധ്വരങ്ങളോ ഒന്നും ഇല്ലാതെ ഗ്രാനൈറ്റ് നോക്കി എടുക്കുക... പുറകു വശവും മറ്റു വശങ്ങളും ഉറയ്ക്കുമ്പോൾ അതെ കളർ തന്നെ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുക.

joshy c g joshy c g
joshy c g joshy c g

Contractor | Ernakulam

ഗ്രാനൈറ്റ് നല്ലതാണ് നല്ല വർക്ക്‌ അറിയാവുന്ന ആളുകളെ കൊണ്ട് ചെയ്യിക്കുക വെയിൽ കൊള്ളുന്ന സ്ഥലത്ത് കുറച്ചു നാൾ കഴിയുമ്പോൾ പൊള്ള ആകാറുണ്ട് അത് നല്ല രീതിയിൽ ചെയ്യാൻ നോക്കുക നല്ല രീതിയിൽ ചെയ്തില്ല എങ്കിൽ ടൈൽസും പൊള്ളയാകും

Anvar Basheer
Anvar Basheer

Flooring | Kottayam

granites ചെയ്യാതിരുന്നാൽ നല്ലത്. sit out മാത്രം lapothra use ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store