hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

MS handrails എങ്ങനെ ആണ് use ചെയ്യുന്നത്. ഇതിന്റെ quality എങ്ങനെയാണ് ? .
likes
2
comments
2

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

indoor use ആണോ outdoor ആണോ...indoor ആണേൽ ms problem ഇല്ല...നല്ല epoxy primer അടിച്ച് paint ചെയ്താൽ മതി.. .outdoor use ഇന് നല്ലത് gi tube ആണ്.....tata gi tube ഉപയോഗിക്കുക

Niyadh  K M
Niyadh K M

Contractor | Ernakulam

വീടിനു പുറത്ത് ആണെങ്കിൽ ms ഉപയോഗിക്കരുത് . ഗേജ്‌ ആണ് നോക്കേണ്ടത്. 18 ഗേജിനേക്കാൾ 16 ഗേജ് ആണ് കോളിറ്റി കൂടുതൽ ഉള്ളത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store