hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

v board ന്റെ ജോയിന്റ് fill ചെയ്യുന്നത് എങ്ങനെ ആണ്
likes
8
comments
8

Comments


sastha  interior exterior
sastha interior exterior

Fabrication & Welding | Palakkad

3mm gap ഇട്ട് v board ജോയിന്റ് ചെയുക അതിനുശേഷം സിലികോൺ അപ്ലൈ ചെയുക 2inch ഫൈബർ tap ഒട്ടിച്ചു v board ജോയിന്റ് filler മിക്സിങ് പ്രൊഡക്ട് ഉപയോഗിക്കുക ക്രാക് വരത്തിലാ

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Vijeesh Vu
Vijeesh Vu

Service Provider | Thiruvananthapuram

വി ബോർഡ്‌ അടിക്കുമ്പോൾ മുകളിൽ മസ്റ്റ്‌ ആയും തെർമോകോൾ അല്ലെങ്കിൽ ഫോം ഷീറ്റ് ഇടുക വി borad 2 മില്ലി ഗ്യാപ്പ് ഇട്ടു അടിച്ച ശേഷം ജോയിൻടേപ്പ് ഒട്ടിച്ചു അൾട്രാ ടക്ക് പുട്ടി സിമെന്റ് mixed പുട്ടി ഉപയോഗിച്ചാൽ മതി

A4 Architects
A4 Architects

Civil Engineer | Kottayam

Frp use ചെയ്യാം ചെറിയ cracks എന്നാലും ഉണ്ടാവും. അല്ലെങ്കിൽ Bostik എന്ന ബ്രാൻഡിൻ്റെ Simson STR 140 എന്നൊരു adhesive undu. ഞങൾ യൂസ് ചെയ്തിട്ട് നല്ല റിസൾട്ട് ഉണ്ട് crack ഉണ്ടായിട്ടില്ല but rate kurach കൂടുതൽ ആണ്.

Yours  Builders and  Interiors
Yours Builders and Interiors

Interior Designer | Thrissur

എന്ത് ഇട്ടാലും crack ആവും

Top View
Top View

Contractor | Kannur

joint crack enthayalum undavum.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

fiber tape otttkkuka, Ithinu saparate joint putti kittum

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ജോയിന്റിൽ പൂട്ടിയിടണ രണ്ടിഞ്ച് ജോയിൻ ഫൈബർ ടാപ്പ് ഒട്ടിച്ച് പൂട്ടി ഇടണം അപ്പോൾ ജോയിന്റിൽ ക്രാക്ക് വീഴുകയില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store