hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

Flooring നു ഏറ്റവും നല്ലത് ഏതാണ്. Tile, ഗ്രാനൈറ്റ് marble etc...?
likes
1
comments
7

Comments


satheesh  Sadanandan
satheesh Sadanandan

Contractor | Kottayam

granite

Vineesh Dv
Vineesh Dv

Carpenter | Kannur

മാർബിൾ

Reshna Ganga
Reshna Ganga

Architect | Thiruvananthapuram

vitrified double charge kuuduthal kidakkum...

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

based on budget

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

മാർബിൾ, ബഡ്ജറ്റ് കൂടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇപ്പോൾ , polish ചെയ്യാവുന്ന vitrified tiles ഉണ്ട് അത് ഉപയോഗിയ്ക്കാം , പണി വേഗത്തിൽ ചെയ്യാം , ഈടും നിൽക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

marble, ഗ്രാനൈറ്റ് ഒക്കെ ആവുമ്പോൾ natural ആണ്‌. but polish ചെയ്ത് കൊടുത്തില്ലെങ്കിൽ തിളക്കം നഷ്ടപ്പെടും.. colour നരച്ച പോലെ ഉണ്ടാവും. എന്നാൽ tile ആവുമ്പോൾ അങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store